Seetha | Flowers | Ep# 647

Share
Embed
  • Loading...
  • Published on:  Wednesday, July 10, 2019
  • Mon- fri, 06.30 PM Only On Flowers.================================Don't miss even a single episode of "Seetha" =================================Flowers Comedy -http://j.mp/flowerscomedyFlowers On Air -http://j.mp/flowersonairOur Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonairGoogle Plus -https://plus.google.com/+FlowerstvIndia
  • Source: https://youtu.be/y9Ph22TCJko
Loading...

Comment

  • Sharmila Sherin

     12 days ago

    ആദിലക്ഷ്മിയോടുള്ള ഇന്ദ്രേട്ടന്റെ ശരവണനെ കുറിച്ചുള്ള മറുപടി ഇഷ്ടമായവർ ആരൊക്കെയുണ്ട്.....?

  • shine kurupath

     8 days ago

    Sharmila Sherin qjj

  • Fathima Binth Rahim

     10 days ago

    @sharmila sherin njn 1K like aki thikachitund 😁

  • stylista women's world

     12 days ago

    ശ്രീദേവിയും ധർമ്മനും ഒന്നിചാൽ മതി new girl വേണ്ട plzzzzzzz

  • Pennu Pennu

     5 days ago

    New grl mathi

  • Pradeep R

     11 days ago

    ശ്രീ ദേവിയും ധർമ്മനും ഒന്നിച്ചാൽ മതി

  • arya ajin

     12 days ago

    എല്ലാവരും ഒരുമിച്ചുള്ള ഒരു happy ending ആഗ്രഹിക്കുന്നത് ആരൊക്കെയാണ്...........

  • Thejus K S

     11 days ago

    @dana madhu Right,,,. 😍❤😘

  • sami'S kichen

     12 days ago

    ഞങ്ങടെ ശരവണൻ പാവമാ 😥

  • Sharmila Sherin

     11 days ago

    കള്ളനാണെങ്കിലും ഇന്ദ്രേട്ടനെയും സീതേച്ചിയെയും അവർക്ക് വേണ്ടപ്പെട്ടവരെയും ദ്രോഹിക്കില്ല...ഒരിക്കലും...

  • Sreeja Suresh

     12 days ago

    👍🏻

  • Aiswaryack Jinu

     12 days ago

    സീതയുടെ ക്ലൈമാക്സ്‌ ഒരു ദുരന്തത്തിൽ കൊണ്ട് അവസാനിപ്പിക്കരുത് happy ending ആക്കണം

  • Sharmila Sherin

     11 days ago

    അവസാനിക്കരുത്....

  • Priyanka S

     11 days ago

    New video seetha indran romance https://www.okclips.net/video/NfDkANVjnS4/video.html

  • Sharmila Sherin

     12 days ago

    എന്തൊക്കെയായാലും അർച്ചന ഒരു പാവാല്ലേ.....😍😍വല്ലതുമൊക്കെ വിളിച്ചു പറയുമെങ്കിലും അവൾക്കൊരു നല്ല മനസ്സുണ്ട് അല്ലേ...,😍😍😍

  • Femina Ah

     10 days ago

    Archanas charactr so changed nowAadhyok Ful verpikals ayirnu

  • Sunitha Sumesh

     11 days ago

    Sharmila Sherin

  • YouTube kiNg

     12 days ago

    സീത Android ഫോണിൽ കാണുന്നവർ ലൈക്ക് അടിക്കുക 😍👍സീത iphonil കാണുന്നവർ കമന്റ് ഇടുക 😎✍️

  • Priya Nish

     10 days ago

    Thejus K S അല്ല പിന്നെ എന്തൊരു ബോർ ആണ്

  • Sharmila Sherin

     11 days ago

    @Ameena ashkar Adham muhammed 😂😂

  • Top serial review Media

     12 days ago

    Youtube il മാത്രം സീത ആരൊക്കെ കാണുന്നുണ്ട്

  • Sharmila Sherin

     12 days ago

    മിക്കവാറും ആദിലക്ഷിമി തന്നെയായിരിക്കും കള്ളി.....ആർത്തിപ്പണ്ടാരം ആണവൾ......

  • Suhaira Choora

     11 days ago

    Enkkm thoony

  • Thasni Shaju

     11 days ago

    Mikkavarum aadhi Lakshmi thanneyayirikkum kalli.kalyanathinu Baakki 25 pavan oppikkendathalke😜

  • Deepadileep Deepa

     12 days ago

    കുറേ നേരായി കാത്തിരിക്കുന്നു. ധർമനെയും ഇന്ദ്രേട്ടനെയും തമ്മിൽ തെറ്റിക്കരുത്, സീത നിർത്തരുത്, ഇങ്ങനെ ഒരുപാട് അപേക്ഷകൾ കോന്നി സാറിനോട് undu തള്ളി കളയരുത് please 🙏എല്ലാവർക്കും ഇല്ലേ ഈ അപേക്ഷ അതോ എനിക്ക് മാത്രമോ 🤔🤔

  • Valsala Babu

     11 days ago

    എല്ലാവർക്കും ഉണ്ട് ഈ ആഗ്രഹം

  • Nijas Kp

     11 days ago

    Enikumundu.plzz nirtharuthu😢😢