Arayannagalude Veedu | Flowers | Ep# 160

Share
Embed
  • Loading...
  • Published on:  Tuesday, August 13, 2019
  • Monday to Friday, 7.00 PM -----------------------------------------------------------------To watch all episodes of 'Arayannagalude Veedu' check out the play list-----------------------------------------------------------------Our Channel List Flowers Comedy -http://j.mp/flowerscomedyFlowers On Air -http://j.mp/flowersonairOur Social Media Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonairGoogle Plus -https://plus.google.com/+Flowersonair
  • Source: https://youtu.be/vh8ix04ewVU
Loading...

Comment

  • Sahas Sahas

    Sahas Sahas

     7 days ago +2211

    ലില്ലി സൂപ്പർ ലില്ലി അല്ലുവിനോട് പറഞ്ഞത് ഇഷ്‌ടപ്പെട്ടവർ ലൈക്‌

  • പാത്തുമ്മ കുട്ടൂസ്

    പാത്തുമ്മ കുട്ടൂസ്

     7 days ago +734

    ലില്ലി തുടക്കം തന്നെ പൊളിച്ചു .....♥️ഭർത്താവിനെ ആര് പറഞ്ഞാലും ഭാര്യക്ക് പൊള്ളും ♥️അല്ലെ ഭാര്യമാരെ

  • leo leona

    leo leona

     7 days ago +1218

    സുബ്രു💗ലില്ലി ഇഷ്ട്ടം
    ധർമൻ 💗ശ്രീദേവി ഇഷ്ട്ടം
    ലീസാമ്മ💗 ഇഷ്ട്ടം
    അലമേലു കുഷ്ട്ടം 😏😒

  • Pramod Athira

    Pramod Athira

     7 days ago +705

    Innathe lillye arokke support cheyyunnuu... Lilly thakarthuu👏👏👏👏

  • fazal ds

    fazal ds

     7 days ago +167

    സംഗതി സീരിയൽ ഒക്കെ ആണെങ്കിലും lilly kutty യെ സങ്കടപ്പെടുത്തുന്നത് ഇഷ്ടപ്പെടുന്നില്ല

  • sruthi v.s

    sruthi v.s

     7 days ago +600

    ലില്ലിക്കുട്ടി ഡേ വാള്‍ നെക്കാല്‍ മൂര്‍ച്ചയുള്ള വാക്ക് ഇഷ്ടപെട്ടവര്‍ ഇവിടെ like 😍👌👍

  • Noora Nourin A

    Noora Nourin A

     7 days ago +211

    അമ്മാളു സ്വന്തം വീട്ടിൽ പോയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അവിടെ എന്നു തോന്നുന്നവർ ഉണ്ടോ...?

  • Anu Sasankan

    Anu Sasankan

     7 days ago +342

    Allu bhankara bore

  • AShly Babu

    AShly Babu

     7 days ago +97

    ലില്ലികുട്ടി അല്ലുവിന് ഇട്ടു ഒന്നു കൊടുക്കുമെന്ന് കരുത്തിയവർ like👇👇👇

  • പാത്തുമ്മ കുട്ടൂസ്

    പാത്തുമ്മ കുട്ടൂസ്

     7 days ago +215

    ചിമ്പാൻസി ചേട്ടാ എന്ന് വിളിക്കണോന്ന് .....ലിസാമ്മ ഡബിൾ റോക്ക്സ് 🔥♥️

  • Krishna Krishna

    Krishna Krishna

     7 days ago +183

    വക്കച്ചൻ സാറയെ തിരിച്ചു വിളിക്കണം. ധർമ്മൻ ശ്രീദേവിയെ കല്യാണം കഴിക്കണം

  • Sangeetha S Kumar

    Sangeetha S Kumar

     7 days ago +398

    അല്ലുവിന് ലില്ലിടെ റൂം.... ലില്ലിക്ക് സീതേടെ റൂം.....ധനലാഭം...

  • Haan Its Mee

    Haan Its Mee

     7 days ago +376

    സീരിയൽ കാണാനുള്ള അവസ്ഥയിൽ അല്ല നമ്മുടെ കൂടെപ്പിറപ്പുകൾ ആണ് ഇപ്പോഴും മണ്ണിനടിയിൽ അകപ്പെട്ടിരിക്കുന്നത് അവർക്ക് വേണ്ടി പ്രാർഥിക്കാം 😓😓😓😓
    ദുരിതത്തിൽ പെട്ടവർക്ക് ഒരു കൈ താങ്ങാകാം
    😰

  • Elvina G

    Elvina G

     7 days ago +191

    സീരിയൽ മൊത്തം കുടുംബ കലഹം ആക്കി ബോർ ആക്കുന്നു

  • aryamanu manu

    aryamanu manu

     7 days ago +181

    സുബ്രു ലില്ലികുട്ടിയുടെ കൂടാ നിൽക്കണ്ട പക്ഷേ നീയും കൂടി കുത്തി നോവിക്കാതിരുന്നൂടെ

  • Jasmi Jasmi

    Jasmi Jasmi

     7 days ago +143

    ഒത്തുചേരാം കേരളത്തോടൊപ്പം

  • Rasna rasu

    Rasna rasu

     7 days ago +132

    എല്ലാ ദുരന്തങ്ങൾക്കിടയിലും മനസ്സ്‌ കുളിർപ്പിക്കാനുള്ളൊരു മരുന്നായിരുന്നു അരയന്നങ്ങൾ,ഇപ്പൊ വൻ ദുരന്തമായിപോയി

  • vineetha Babu

    vineetha Babu

     7 days ago +234

    അല്ലുനെ ഇഷ്ട്ടം അല്ല അവളെ അമ്മയേം കൊണ്ട് കെണറ്റിൽ edu

  • Ashi mol ഇഷ

    Ashi mol ഇഷ

     7 days ago +120

    സുബ്രു ബോറാവുന്നു ....ലില്ലിയെ മനസ്സിലാക്കുന്നില്ല 🙄

  • Femina Munseer

    Femina Munseer

     7 days ago +130

    ലില്ലി അല്ലൂനേം അവളുടെ അമ്മയേം നിലക്ക് നിർത്തുന്ന സീൻ ആവട്ടെ ഇനി 😍👍👍👍