#Bhramanam | Episode 235 - 08 January 2019 | Mazhavil Manorama

Share
Embed
  • Loading...
  • Published on:  Wednesday, January 9, 2019
  • Subscribe to Mazhavil Manorama now for your daily entertainment dose :http://www.youtube.com/subscription_c...Follow us on Facebook : https://www.facebook.com/mazhavilmano...Follow us on Twitter : https://twitter.com/yourmazhavilFollow us on Google Plus : https://plus.google.com/+MazhavilMano...To go to the show playlist go to: http://bit.ly/2HaPMrcAbout the show:Bhramanam is written by famous novelist Joyce. It is a family drama revolves around Harilal and Anitha. Harilal divorced Anitha Sixteen years ago due to some misunderstanding. It was a love marriage for Harilal and Anitha, Anitha gave birth to two daughters Haritha and Neetha. After the divorce Harilal takes care of t two daughters. After a long Sixteen years, Anitha came back to Harilal and daughters life for some crucial reason. There the story starts. Anitha's passionate love for her family makes her responsible to take some major decisions. Will Harilal and Anitha rejoin to form a happy family? About the Channel:Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd — a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting-edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path-breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.MM TV has a bouquet of 4 channels – Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Source: https://youtu.be/uDP2pw6sFFk
Loading...

Comment

  • Sweet DoRa

     5 months ago

    രവി അങ്കിൾ നെ ഉപേക്ഷിക്കാൻ അനു ആന്റി എടുത്ത തീരുമാനത്തെ സപ്പോർട്ട് ചെയ്യുന്നവർ ലൈക് ചെയ്യൂ .....അല്ലാത്തവർ കമന്റ് ചെയ്തു അഭിപ്രായം രേഖപ്പെടുത്തു .....✌🏻✌🏻👍🏻👍🏻👍🏻

  • Maya karthik

     5 months ago

    രവി അങ്കിളിന് ഒരു അവസരം കൂടി കൊടുക്കാമായിരുന്നു. കുഞ്ഞുങ്ങളെ ഓർത്തെങ്കിലും അനു ആന്റി

  • Maya karthik

     5 months ago

    Hi

  • pathu pathu

     5 months ago

    ഫ്രണ്ട്സ് നിങ്ങളെല്ലാവരും നീതയുടെ ഇന്റെർവ്യൂ കണ്ടോ

  • Junaidc Koppam

     5 months ago

    അവൾ plus one ആണല്ലേ പഠിക്കുന്നത്

  • Junaidc Koppam

     5 months ago

    Yes

  • Shaji Misriya

     5 months ago

    അനു ആന്റിയെ പോലുള്ള സ്ത്രീകൾ അധികവും പിടിച്ചു നില്കുന്നത് മക്കളെ ഓർത്താണ് .

  • ART CAFE FOR kids

     5 months ago

    മഹേഷ് നല്ല ആങ്ങള ആണല്ലേ അല്ലേ .രവിക്ക് വേണ്ടത് കൊടുക്കുന്നുണ്ട് . അതേ സമയം പെങ്ങളുടെ ഭാവി നോക്കുകയും ചെയ്യുന്നു .

  • ART CAFE FOR kids

     5 months ago

    @Nijasomy Niju അത് ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ടല്ലോ . കല്യാണരാമൻ ഫാമിലി ആണ് . Ladies വാഴില്ല 😂😂😂

  • Gilda Jinu

     5 months ago

    @Nijasomy Niju അവർക്ക് ഈ കഥയിൽ ഒരു പ്രാധാന്യവും ഇല്ലല്ലോ. പിന്നെന്തിനാ വെറുതെ ചില എപ്പിസോഡുകൾ വലിച്ചു നീട്ടാൻ കൊള്ളാം.

  • ناصر السهيمي

     5 months ago

    ഇന്നത്തെ ലൈക് maheshettane കൊടുത്താലോ

  • ജിയ ജാൻ

     5 months ago

    ഭർത്താക്കന്മാർക് എന്ത് മഹാരോഗം വന്നാലും ഭാര്യമാർ ക്ഷമിക്കും. But പെണ്ണൊരുത്തിയുടെ പുറകെ പോയാൽ ഒരു ഭാര്യക്കും ക്ഷമിക്കാൻ പറ്റില്ല. വിട്ടേക് അനു ആന്റീ kovi അങ്കിളിനെ. ഇനി വേണ്ട 😏

  • thakkudu sujaunni

     5 months ago

    ￰മഹേഷ്‌ ഏട്ടനെ പോലെ ഒരു brother ഉണ്ടായിരുന്നെങ്കിൽ

  • Anna Premnabas

     5 months ago

    അനുന്റെ തീരുമാനം നന്നായി...👏👏👏👍👍👍👍.. രവിയ്ക്ക് ഭാര്യയെ പറ്റിച്ചതിന് കിട്ടേണ്ടത് കിട്ടി😂😂😂😂

  • Thaara N

     5 months ago

    Anna Premnabas 👍

  • Anna Premnabas

     5 months ago

    @MUNNU MUNNU ഞാനും കണ്ടു😂😂😂🤣🤣🤣👍👍

  • Rahman Thasneem

     5 months ago

    അനുവിനെ പോലെ ബോൾഡ് ആയി നിൽകാൻ കഴിയാതെ ജീവിതം തള്ളി നീക്കുന്ന ഒരുപാട് ജീവിതങ്ങൾ നമുക്ക് ചുറ്റും തന്നെ ഉണ്ട്. 😪😪😪

  • Suhurban J

     5 months ago

    mm

  • ansu ansu

     5 months ago

    True

  • gilu vaava

     5 months ago

    അനു ആന്റിയെ കുറ്റം പറയാൻ ഒക്കില്ല.... ഒരിക്കൽ നമ്മൾ തന്റെ ഹൃദയം കൊടുത്ത് സ്നേഹിക്കുന്ന ഒരാൾ നമ്മളെ ചതിച്ചു കഴിഞ്ഞാൽ പിന്നെ ഒരിക്കലും അയാളെ സ്നേഹിക്കാൻ നമുക്ക് കഴിയില്ല.... ഒരാളിന്റെ ലൈഫിൽ പ്രണയവും വിവാഹവും ഒരു തവണയേ ഉണ്ടാകു.... (എല്ലാർക്കും alla )

  • Navali Kolathur

     5 months ago

    Geethu SV

  • gilu vaava

     5 months ago

    @Thaara N 👍👍👍