Cherathukal ചെരാതുകൾ | Kumbalangi Nights | Lyric Video | Sushin Shyam | Sithara Krishnakumar

Share
Embed
  • Loading...
  • Published on:  Saturday, January 12, 2019
  • Movie : Kumbalangi NightsDirection : Madhu C NarayananWriter : Syam PushkaranProducers : Nazriya Nazim, Dileesh Pothan, Syam PushkaranBanner : Fahadh Faasil and Friends, Working Class Hero.Song Name : CherathukalMusic Composed and Arranged : Sushin ShyamLyrics : Anwar AliSingers : Sithara Krishnakumar, Sushin ShyamViola : Danny JohnSong Mixed and Mastered : Abin Paul(c) Bhavana StudiosKumbalangi Nights Movie -------------https://www.facebook.com/KumbalangiNi...https://www.youtube.com/c/bhavanastudios
  • Source: https://youtu.be/uA5aBB0FOEI
Loading...

Comment

  • vishnu sankar

    vishnu sankar

     6 months ago +1130

    കുമ്പളങ്ങി കണ്ട് വന്നവർ ലൈക്ക് അടി 🔥❤️
    44

  • Midhun Raj

    Midhun Raj

     7 months ago +1233

    പടം കണ്ടുകഴിഞ്ഞു ഇറങ്ങിയവർ ഏറ്റവമധികം സെർച്ച് ചെയ്യാൻ പോകുന്ന പാട്ട് ആണ്ന്നു തോന്നുനവർ അടി ലൈക്ക്......😍😍😍

  • Alex Ps

    Alex Ps

     7 months ago +1290

    ഈ ടീമിന്റെയൊപ്പം ഒരിക്കൽ ഞാൻ ചേരും. അന്ന് ഞാൻ ഈ കമന്റിന്റെ സ്ക്രീൻ ഷോട്ട് നിങ്ങളെ കാണിക്കും
    Edit: ഇത്രയും likes നും സപ്പോർട്ടിനും താങ്ക്സ് മച്ചാന്മാരെ.
    മലയാള സിനിമ ഇനി നമ്മളെ പോലെ സിനിമ എന്ന സ്വപ്നവും നെഞ്ചിലേറ്റി നടക്കുന്ന പിള്ളേരുടെ കയ്യിലാണ്.

  • AkAZ V

    AkAZ V

     5 months ago +259

    ഉയിരിൽ തൊടും എന്ന സോങ്ങിനെക്കാളും ഈ സോങ്ങ് ഇഷ്ടപെട്ടത് എനിക്ക് മാത്രമാണോ...🥰

  • Thomas Shelby

    Thomas Shelby

     7 months ago +701

    ഇത് ഹിറ്റാവും എന്ന് ഉറപ്പുള്ളവർ ഹിറ്റ്‌ like 👍

  • Jaganadh Viswanadhan

    Jaganadh Viswanadhan

     6 months ago +442

    3:13 വരികൾ,. മകനെ ഞാനുണ്ടകലത്തൊരു കാവൽ മാലാഖയായ്. ഷൈന്റെ കാവലായ് എപ്പോഴും കാണും അബിക്ക

  • Yadhu Chachu

    Yadhu Chachu

     6 months ago +545

    Movie kidu aaayittund😍🥰😘
    ‘’Bony parayan paranjatha’’

  • kuttapi the legend

    kuttapi the legend

     6 months ago +399

    Shoubin second half il ammayeyum kunjineyum kond thonni tuzhanj varumbo ee bgm aanu...apo toniya romanjam..hooof

  • Noby _rocks

    Noby _rocks

     7 months ago +403

    പണ്ട് വീട് എവിടെണ് ന്ന് ചോദിച്ചാ... കുമ്പളങ്ങി ലാണെന്ന് പറയാൻ മടിയായിരുന്നു... ഇപ്പോ... അങ്ങനെ ലാട്ടാ... ഇപ്പൊ ഞങ്ങടെ നാടും ഫേമസ് ആയില്ലേ... ഇപ്പൊ സിനിമ...കാരെ മുട്ടിട്ട് നടക്കാൻ പറ്റണില്ല...

  • Aswathy Thilakan

    Aswathy Thilakan

     5 months ago +107

    Kumbalangi nights ഒരു വട്ടം കണ്ടു . ഇനിയും കാണണം എന്ന് തോന്നുന്നവർ ഇവിടെ ലൈക്ക്.. 👍
    NB: എനിക്ക് തോന്നിട്ടോ 😅

  • veekay

    veekay

     5 months ago +307

    ഷെയിൻ നിഗത്തിനെ ആരെങ്കിലും ഒതുക്കാൻ ശ്രമിക്കുമോ എന്നൊരു പേടി ഉണ്ട്. നല്ല ഒരു യുവ താരമാണ്. നല്ല മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ കഴിയട്ടെ. വളരെ ഇഷ്ടപ്പെട്ടു.

  • sanfi sabah

    sanfi sabah

     7 months ago +334

    ഇത് സുശിൻ ശ്യാമിന്റെ ഏറ്റവും മികച്ച വർക് ആണെന്ന് തോന്നുന്നവർ like here

  • Arun Raghu K

    Arun Raghu K

     5 months ago +49

    ഈ പാട്ടിനു അഡിക്ട് ആയവർ ഉണ്ടോ ?

  • M4 Muzik

    M4 Muzik

     7 months ago +127

    സിത്താര 😍 ഇഷ്ടം
    സുശിൻ ശ്യാം പെരുത്തിഷ്ടം😍😙😙😙

  • Kiran Chandran

    Kiran Chandran

     6 months ago +122

    Film kandittu hangover maranillallo song nodu pranayam

  • Anton Lavey007

    Anton Lavey007

     6 months ago +93

    ഫാക്ടറിയിൽ കിടന്നുള്ള അടിയും,നന്മ നിറഞ്ഞ നായകനും,നായകനെ പുകഴ്ത്താനുള്ള ആളുകളും ഒക്കെ കണ്ട് പരിചയിച്ചവർക്ക് ഇഷ്ടപ്പെടില്ല...അത് ആരുടേയും തെറ്റൊന്നുവല്ല..ഓരോരുത്തരും പ്രതീക്ഷിക്കുന്നത് വ്യത്യസ്തങ്ങളായ കാര്യങ്ങളാണല്ലോ

  • JobZe

    JobZe

     6 months ago +91

    പടം കണ്ടിറങ്ങി ആദ്യം ഓടി വന്നത് ഇങ്ങോട്ടാണ്.. മറക്കാനാകില്ല ഈ പടം 💓.

  • Cyril Cherian

    Cyril Cherian

     7 months ago +208

    Golden age of Malayalam cinema🏅

  • Rahul Ks

    Rahul Ks

     7 months ago +77

    ആദ്യം ഇഷ്ടപ്പെട്ടില്ല പക്ഷെ ഇപ്പൊ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു
    സിതാര &സുഷിൻ മാജിക്‌

  • Alwin Abraham

    Alwin Abraham

     7 months ago +120

    Shane Nigam fans adi like😍