Oru Yamandan Premakadha | Kanno Nilakayal Video Song | Dulquer Salman | Nadirsha | Najim Arshad

Share
Embed
  • Loading...
  • Published on:  Sunday, April 28, 2019
  • Presenting you the #KannoNilakayal Video Song From Oru Yamandan PremakadhaMusic - NadirshahLyrics- Harinarayanan Singer- Najim ArshadKeybord Programming- Sabu FrancisDirector : B.C NoufalScreenplay : Bibin George - Vishnu UnnikrishnanProducer : Anto Joseph - C R Salim♫ Now Streaming On ♫--------------------------------------♫ Listen in JioSaavn : https://bit.ly/2Vre9ed♫ Listen in Raaga : https://bit.ly/2GIgw4i♫ Listen in Gaana : https://bit.ly/2GAeH8s♫ Listen in Hungama : https://bit.ly/2W8hXOE♫ Listen in Wynk Music : https://bit.ly/2IWepLH♫ Listen in Amazon Prime : https://amzn.to/2DLuFMq♫ Listen in Napster : https://bit.ly/2H0Ack4♫ Listen in Spotify : https://spoti.fi/2VXWVWc♫ Listen in Yandex : https://bit.ly/2PGrU3s♫ Listen in Tidal : https://bit.ly/2DN38tK♫ Buy in Itunes : https://apple.co/2Lmuz43♫ Buy in Google Play : https://bit.ly/2UTmm6Q♫ Buy in Amazon : https://amzn.to/2ZV6l3RSet Kanno Nilakayal As your Ring Back Tone Now -------------------------------------------------------------------------------Vodafone : Dial - 53711214002Airtel : Dial - 5432116913936Idea : Dial - 5678911214002BSNL (South/East) - SMS To 56700 BT 11214002Aircel SMS T0 53000 DT 7270397BSNL (North/West) - SMS To 56700 BT 7270397MTNL SMS To 56789 PT 11214002Set Aval Kaatte As your Ring Back Tone Now ------------------------------------------------------------------------Vodafone : Dial - 53711214009Airtel : Dial - 5432116911387Idea : Dial - 5678911214009BSNL (South/East) - SMS To 56700 BT 11214009Aircel SMS T0 53000 DT 7270388BSNL (North/West) - SMS To 56700 BT 7270388MTNL SMS To 56789 PT 11214009Set Pennu Aathere As your Ring Back Tone Now -----------------------------------------------------------------------------Vodafone : Dial - 53711214031Airtel : Dial - 5432116911574Idea : Dial - 5678911214031BSNL (South/East) - SMS To 56700 BT 11214031Aircel SMS T0 53000 DT 7270407BSNL (North/West) - SMS To 56700 BT 7270407MTNL SMS To 56789 PT 11214031Set Vande As your Ring Back Tone Now ---------------------------------------------------------------Vodafone : Dial - 53711213999Airtel : Dial - 5432116916211Idea : Dial - 5678911213999BSNL (South/East) - SMS To 56700 BT 11213999Aircel SMS T0 53000 DT 7270379BSNL (North/West) - SMS To 56700 BT 7270379MTNL SMS To 56789 PT 11213999Subscribe us : https://bit.ly/2OTiJfyLike Us On Facebook : https://bit.ly/2G2BeLY|| ANTI-PIRACY WARNING || This content is Copyrighted to Anto Joseph Film Company. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Source: https://youtu.be/oVWADrtJj4c
Loading...

Comment

  • Ranjith krishna C

    Ranjith krishna C

     3 months ago +1748

    ഈ സോങ്. ഹെഡ്‍ഫോൺ, Ksrtc യാത്ര,പുറത്തെ കാഴ്ചകൾ, ഓർമ്മകൾ. ഹോ എജാതി ഫീലിംഗ്😍😍😍😍.. അന്തസ്സ് 😁

  • Jobin K M

    Jobin K M

     3 months ago +1257

    നിഖിലയെ പല സിനിമയിൽ കണ്ടിട്ട് ഉണ്ടെകിലും ഈ പാട്ടിൽ മാരക ലുക്ക്‌ ആ...

  • Sam Mathew

    Sam Mathew

     3 months ago +1854

    ഈ പാട്ട് ചങ്കിൽ കൊണ്ടവർ ലൈക്ക് ബട്ടൺ ഒന്ന് Sച്ച് ചെയ്ത് പോവുക.......

  • Ameerali Amf

    Ameerali Amf

     3 months ago +889

    ഈ ചെങ്ങായിന്റെ മുഖത് കരി വാരി തേച്ചാലും... ഒടുക്കത്തെ ലുക്ക്‌ ആയിരിക്കും 😀😀😀😍😍😍😍

  • Jino kotekkad

    Jino kotekkad

     3 months ago +318

    കട്ട Dulquer ഫാനായ ഞാൻ...
    ആഹാ അന്തസ്സ് 👌👌

  • Dulquer Salmaan

    Dulquer Salmaan

     3 months ago +3284

    So here we go ! The video song "Kanno Nilakayal " from #OruYamandanPremaKadha ! Hope you guys enjoy this ! Lots and lots of love to everyone 😘😘🤗

  • CREATIVE SPOT

    CREATIVE SPOT

     3 months ago +290

    ഈ പാട്ടിന് ഇരിക്കട്ടെ ഒരു കുതിര പവൻ... dq love...

  • akhiljith nair

    akhiljith nair

     3 months ago +810

    കേരളത്തിൽ ഇത്രയും സുന്ദരമായ സ്ഥലം ഉണ്ടായിട്ടും ഒരു പാട്ടിനു വേണ്ടി വിദേശത്ത് പോവുന്ന സിനിമ കാരെ കാണുമ്പോൾ കിണറ്റിൽ ഇടാൻ തോന്നുന്നത്
    Proud to be a keralian
    malayali da

  • Shahina Rasi

    Shahina Rasi

     3 months ago +937

    രണ്ട് പേരുടേയും ലൂക്ക് കാരണം തീയേറ്ററിൽ ഇരുന്ന് ഈ പാട്ട് ആസ്വദിക്കാൻ പറ്റീല. കണ്ടവരിൽ 95% ആളുകളുടെയും പ്രശ്നമാണ് ഇത്.അല്ലേ💑💑💑💑💑

  • Edward Livingstone

    Edward Livingstone

     2 months ago +168

    നജീം അർഷാദിന്റെ വോയിസ്‌ ഇഷ്ടമുള്ളവർ ലൈക്‌ അടി 💕💕💕

  • Altar KB

    Altar KB

     3 months ago +1327

    നിഖില ചേച്ചി
    ദുൽഖർ ചേട്ടൻ
    Fans like here

  • Aiswarya Mohandas

    Aiswarya Mohandas

     3 months ago +288

    നിഖില ചേച്ചിയെ കാണാൻ എന്ത്‌ ഭംഗിയാണ്... ❤😘

  • ABHINAND BAIJU

    ABHINAND BAIJU

     3 months ago +213

    തിയേറ്ററിൽ കേട്ടപ്പോൾ തന്നെ ഉറപ്പായി ഈ പാട്ട് ഹിറ്റ്‌ ആകുമെന്ന്. Dqവും നിഖിലയും നല്ല ജോടികൾ anu. ഇവർ ഒന്നിച്ചുള്ള ഒരു മുഴുനീള സിനിമ വരാൻ കാത്തിരിക്കുന്നു

  • Nazeem S A

    Nazeem S A

     3 months ago +282

    മൂവി :- ഒരു യമണ്ടൻ പ്രേമകഥ.......{2019}
    ഗാനരചന:-ബി കെ ഹരിനാരായണൻ
    സംഗീതം:- നാദിർഷാ
    ആലാപനം:- നജീം അർഷാദ്
    @@@@@@@@@@@@@@@@@@@@@@@
    കണ്ണോ നിലാ കായൽ...........
    കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ.. അവൾ-
    കാറ്റേ ഇളം കാറ്റേ....
    ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ
    അകലെ പോകുമ്പോൾ അവളെ കാണുമ്പോൾ
    ചെവിയിൽ ചൊല്ലേണം ഞാൻ ചേരും ചാരെ
    കാറ്റേ ഇളം കാറ്റേ....
    ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ..

    പണ്ടേ ഉള്ളിന്നുള്ളിൽ വന്നോള്...
    കാണാതെ ഞാൻ കണ്ട പെണ്ണാണ്.........
    മിന്നാമിന്നിക്കൂട്ടം പോലെന്നിൽ ....
    ഓരോരോ സ്വപ്‌നങ്ങൾ പെയ്തോള് .....
    പലതാമിടങ്ങളിൽ പലതാo മുഖങ്ങളിൽ
    അവളെത്തിരഞ്ഞുപോയോരോനാളിൽ
    വൈകാതെൻ കുയിലാളിന്നരികത്തായ്..
    ചെന്നെത്തും ഞാൻ....

    കണ്ണോ നിലാ കായൽ.......
    കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ.. അവൾ--
    കാറ്റേ ഇളം കാറ്റേ....
    ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ ........

    എണ്ണാതേറെക്കാര്യം നെഞ്ചാകെ ..
    കാണുമ്പോൾ മിണ്ടാനായ് കാത്തൂ ഞാൻ...
    എ ങ്ങാണോലഞ്ഞാലി നിൻ കൂട്...
    നീ പാടും പാട്ടിന്റെ പേരെന്ത്....?
    പ്രണയ തുലാ മഴ തനിയെ നനഞ്ഞിതാ...
    വരവായ് പെണ്ണേ നിന്നേ കൊണ്ടേ പോരാൻ
    ഒന്നെന്നെ കാണാതെ മഴവില്ലേ മായല്ലേ നീ...

    കണ്ണോ നിലാ കായൽ .......
    കണിക്കൊന്നപ്പൂ ചേലാണെന്റെ പെണ്ണാണേ.. അവൾ-
    കാറ്റേ ഇളം കാറ്റേ....
    ഞങ്ങൾ ഇന്നോളം തമ്മിൽ തമ്മിൽ തേടുന്നേ....

  • AM media

    AM media

     3 months ago +333

    DQ & NIKHILA COMBO VEENDUM AAGRAHIKKUNNAVAR LIKE ADIKK

  • ജീവിതം ഒരു സ്വപ്നകടൽ

    ജീവിതം ഒരു സ്വപ്നകടൽ

     3 months ago +129

    എന്റെ അമ്മോ..... എന്തൊരു ഫീലാണ് ഈ പാട്ട് കേൾക്കാൻ... ചാർലിക്ക് ശേഷം dulqar ഞമ്മളെ ഞെട്ടിച്ചെല്ലോ....... നിഖിലചേച്ചിയുടെ ആ entry കൂടി വന്നപ്പോൾ സോങ് കിടുകാച്ചി

  • Smitha Smithasaji

    Smitha Smithasaji

     3 months ago +38

    ഈ സിനിമ തിയേറ്ററിൽ കണ്ട് ഇറങ്ങിയപ്പോൾ കുറേ നാളുകൾക്കു ശേഷം മനസ്സിന് കുളിർമ നൽകിയ സിനിമ കണ്ട അനുഭൂതി ആയിരുന്നു. Dqവും നിഖില മോളും നല്ല ജോഡി ആണ്. ഇവരെ വച്ച് ഒരു മുഴുനീള കുടുംബ ചിത്രം ഉണ്ടാക്കാൻ അഭ്യർത്ഥിക്കുന്നു.

  • V R-DQ & DQ-NK OFFICIAL

    V R-DQ & DQ-NK OFFICIAL

     3 months ago +182

    കുഞ്ഞിക്കയുടെ കൂടെ ഒരുപാട് നായികമാർ വന്നിട്ടുണ്ടെങ്കിലും dq+ നിഖില ജോഡി 😍❤️

  • Vineesh Vj

    Vineesh Vj

     3 months ago +30

    ദൈവത്തെ ഓർത്തു dq ഹേറ്റേഴ്‌സ് ആ രയാവിന്റെ മോനെ കുഞ്ഞിക്കയുമായി compare ചെയ്യല്ലേ
    ഇത് ജിന്ന് ആണ്
    വേറെ ലെവൽ
    Dq ഇഷ്ട്ടം

  • Movi Mix Media

    Movi Mix Media

     3 months ago +5318

    ദുൽഖർ സൽമാൻ ഫാൻസും /ഈ പാട്ട് ഇഷ്ട്ടായവരും ' താഴെ കാണുന്ന ലൈക്‌ ബട്ടൺ ഒന്ന് തൊട്ട് പോവുക... 😍😍😍😍😍