Seetha | Flowers | Ep# 410

Share
Embed
  • Loading...
  • Published on:  Sunday, August 5, 2018
  • Mon- fri, 06.30 PM Only On Flowers.

    ================================
    Don't miss even a single episode of "Seetha"
    =================================

    Flowers Comedy -http://j.mp/flowerscomedy
    Flowers On Air -http://j.mp/flowersonair

    Our Social Media

    Facebook- https://www.facebook.com/flowersonair
    Twitter https://www.twitter.com/flowersonair
    Google Plus -https://plus.google.com/ FlowerstvIndia
  • Source: https://youtu.be/jzDWIIJtEFw
Loading...

Comment

  • Aishh ammu

     (Aug 5, 2018)

    ഇന്ദ്രേട്ടൻ സീതേച്ചിയെ എടുത്തു പൊക്കി അമ്മേടെ മുന്നിൽ കൊണ്ട് നിർത്തുന്ന സീൻ... ലൈക്ക്

  • liju lalu

     (Dec 16, 2018)

    Kalakki

  • Aishh ammu

     (Aug 5, 2018)

    Sree devi sathyam.. Kalyanam😍😍😍😍

  • Nandhana Jayan

     (Aug 5, 2018)

    ഇന്ദ്രൻ സീതയെ എടുത്തുകൊണ്ടു പോകുന്ന ഭാഗം എനിക്ക് മാത്രമാണോ ഇഷ്ടപെട്ടത്

  • Rania1828 Vm

     (Dec 6, 2018)

    Alla enikum ishtayi

  • Salma Chemmu

     (Nov 27, 2018)

    Nandhana Jayan A

  • krishna gift of god

     (Aug 5, 2018)

    അമ്മാവന് പറ്റിയ മരുമോൾ എല്ല ഉടയിപ്പിനും കൂട്ട് ഉണ്ടാവും ലൗ യൂ അർച്ചന ഉമ്മ.......

  • Shabi Bachi

     (Nov 24, 2018)

    Athenne..seetha povumboyulla avrde kali enth rasaa🤣🤣🤣

  • Sreelakshmi CP

     (Aug 5, 2018)

    പറഞ്ഞു മടുത്തതാണ്.എന്നാലും പറയുവാണ്.ഷാനുക്കാ....ങ്ങക്കെന്തൊരു മൊഞ്ചാണ്😘😘😘😘😘😘😘😘

  • Sumi Sha

     (Aug 5, 2018)

    ഇന്ദ്രേട്ടനും സീതേച്ചിയും ഒളിച്ചോടുന്നത് കാണാൻ ഇവിടെ ആരും ഇല്ലേ. 😥😥. കല്യാണദിവസം ആയിട്ട് എല്ലാവരും ഉറങ്ങുവാണോ 🤔🤔🤔🤔

  • Sumi Sha

     (Aug 5, 2018)

    തുടങ്ങി മക്കളെ....

  • Sumi Sha

     (Aug 5, 2018)

    Ansalna Ansalna ഞാനും. ഹാവൂ..... സമയം ആകാറായി 👀👀👀👀

  • Fathima Faathu

     (Aug 5, 2018)

    ഈ കമന്റ് ബോക്സിലെ എല്ലാ കമന്റടി കൂട്ടുകാർക്കും " Happy Friendship Day" 😍😍😍

  • vidhya sree

     (Aug 9, 2018)

    ഹ ഹ

  • Ansalna Ansu

     (Aug 6, 2018)

    Fathima Nijab താങ്ക്സ് ടാ സമാധാനം ആയി

  • Resmi Jayan

     (Aug 5, 2018)

    നമ്മുടെ ഏട്ടന്റെയും ഏട്ടത്തിയുടെയും കല്യാണത്തിന് നല്ല സെറ്റും മുണ്ടും ഒക്കെ ഉടുത്തു...😊മുല്ലപ്പൂവും വച്ചു സുന്ദരി കുട്ടികളായി 6മണിക്ക്... tv ക്ക് മുന്നിൽ കണ്ടേക്കണം... എല്ലാരും... 👍😁😉😘😎

  • h t

     (Aug 11, 2018)

    Resmi Jayan

  • reshma

     (Aug 5, 2018)

    കല്യാണം ഗംഭീരമായി അല്ലെ ഇത്രക്കും പ്രതീക്ഷിച്ചില്ല 🤗🤗🤗Konnichanum ടീമും തകർത്തു ഒപ്പം രാമേട്ടൻ കരയിപ്പിച്ചു 😫അയാൾടെ ആ കണ്ണുനിറഞ്ഞുള്ള നോട്ടം കല്യാണത്തിനുവിളിച്ചില്ലല്ലോ ആ ചോദ്യം" . വല്ലാത്തൊരുനീറ്റല് മനസ്സിൽ 😫എല്ലാകൂട്ടുകാർക്കും ബിലേറ്റഡ് ഫ്രണ്ട്ഷിപ് ഡേ wishes

  • Anagha M

     (Aug 6, 2018)

    ആദ്യമായിട്ടാണ് ഒരു ഒളിച്ചോട്ടം സപ്പോർട്ട് ചെയ്യുന്നത്😂😂😂

  • Subi Vinu Subi Vinu

     (Aug 5, 2018)

    Indretta seethechi.... സീരിയൽ ഒന്നും കാണാത്ത ഞാനാ. പക്ഷെ സീത ഒരുപാട് ഇഷ്ട്ടമായി... I Love seethechi Indrettan..

  • Dream Catcher

     (Aug 5, 2018)

    അങ്ങനെ കാത്തിരിപ്പിനു അവസാനമിട്ടു ഇന്ദ്രനും സീതയും കതിർ മണ്ഡപത്തിലേക്ക്. ഇന്ദ്രന്റെ സ്നേഹം. -കളിക്കൂട്ടുകാരിയെ സ്വന്തം ആക്കണമെന്ന മോഹവുമായി ഗൾഫിൽ നിന്നും പറന്നെത്തിയ പ്രണയം. -തനിക്കു കിട്ടാത്തത് വേറെ ഒരാളും സ്വന്തം ആക്കരുതെന്നു വാശി പിടിച്ചു നടന്നിരുന്ന ഭ്രാന്തമായ സ്നേഹം. -രാമനെ ഒഴിവാക്കിയാലും തനിക്കു ഒരിക്കലും സീത സ്വന്തമാകില്ലെന്നു ഉറപ്പായപ്പോൾ വിട്ടു കളഞ്ഞ സ്നേഹം. -ആപത്തു കാലത്തു കൂടെ നിന്ന് സഹായിച്ച കൂട്ടുകാരൻ. -ഭർത്താവു ഉപേക്ഷിച്ചപ്പോൾ താങ്ങും തണലുമായി കൂടെ നിന്ന് കരുത്തു നൽകിയ സ്നേഹം. ...

  • ameera Zia1027

     (Feb 25, 2019)

    A.

  • Bukhari Bukku

     (Aug 6, 2018)

    Dream Catcher