Uppum Mulakum│Flowers│EP# 741

Share
Embed
  • Loading...
  • Published on:  Wednesday, December 5, 2018
  • Watch Full Episode Here :-

    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - https://goo.gl/iGVJw2

    Join us on
    Facebook- https://www.facebook.com/flowersonair
    Twitter https://www.twitter.com/flowersonair
    Google Plus -https://plus.google.com/ FlowerstvIndia
  • Source: https://youtu.be/d2OuqncRemc
Loading...

Comment

  • പാട്ടുകാരി Calicut

     (Dec 5, 2018)

    വില്ലത്തിയായ അമ്മായി അമ്മയും കോന്തനായ ഗൃഹനാഥനും അമ്മയെ പേടിയുള്ള മകനും ഒരു പാവം മരുമോളും പിന്നെ കുറെ കണ്ണീരും. എന്ന മലയാളം സീരിയലിന്റെ പാരമ്പര്യം തകർത്തു പുറത്തു വന്ന നമ്മുടെ ഉപ്പും മുളകും

  • Robin Varghese

     (Dec 6, 2018)

    പാട്ടുകാരി Calicut

  • RED CHILLIES

     (Dec 5, 2018)

    ഇവിടെ നിന്നും കിട്ടുന്ന ലൈക്കുകളൊക്കെ വാരി ചാക്കിലാക്കി ചമ്പക്കര മീൻ മാർക്കറ്റിൽ കൊണ്ടുപോയി കൊടുത്താൽ ഒരു കിലോ ചാള പോയിട്ട് ചാളത്തല പോലും കിട്ടില്ല എന്നറിയാമായിരുന്നിട്ടും ദിവസവും മുടങ്ങാടെ കാത്തിരുന്ന് ഉപ്പും മുളകിൽ മത്സരിച്ച് കമന്റിടുന്നു എല്ലാ കൂട്ടുകാർക്കും ഇന്നത്തെ എന്റെ കമൻറും ലൈക്കും സമർപ്പിക്കുന്നു

  • Majida Mp

     (Dec 5, 2018)

    RED CHILLIES

  • cluBMallu

     (Dec 5, 2018)

    മീൻ കച്ചോടം ആണല്ലീ......എന്തായാലും കമൻറ് പൊളി 😍😍

  • Kallada channel

     (Dec 5, 2018)

    പാറുക്കുട്ടിക് 1.5k ഫാൻസ്‌ ലൈക്ക് അടിച്ചു ലച്ചുവിന് എത്ര ഫാൻസ്‌ ഉണ്ട്....... ഒന്ന് ലൈക്ക് അടിച്ചേ...👍

  • rafeeq oravakkattil

     (Dec 5, 2018)

    -ooo @l.®@®®

  • moideen vpk

     (Dec 5, 2018)

    Paarukkutti fans👇👇👇

  • Nandha Gopan

     (Dec 5, 2018)

    നെയ്യാറ്റിൻ കര അമ്മുമ്മയെ ഇഷ്ടമുള്ളവർ ഉണ്ടോ

  • beauty life with sabeena

     (Dec 6, 2018)

    ഉണ്ട്

  • Asif Apple

     (Dec 5, 2018)

    ഹായ് ഇന്ന് എന്റെ Happy Birthday ആണ് 🎂😍🎂 എല്ലാരും വന്നു കേക് എടുക്കൂ 🍰🍰🍰🍰🍰🍰🍰🍰🍰🍰......etc😍നിങ്ങളുടെ മുഖത്ത് വിടരുന്ന ഓരോ പുഞ്ചിരിയും😊ആണ് എനിക്ക് ഇന്ന് കിട്ടാവുന്നതിൽ വെച്ചു ഏറ്റവും വലിയ സമ്മാനം🤗😊🤗

  • Malu Vava

     (Dec 7, 2018)

    Asif Apple Happiee b'day 2u

  • Ashraf puthuveetil

     (Dec 7, 2018)

    Many many Happy returns of the day 🍰🍰🍰🍰🍰

  • Fun media

     (Dec 5, 2018)

    മുടങ്ങാതെ യൂട്യൂബിൽ നിന്ന് ഉപ്പും മുളകും കാണുന്നവർ ഉണ്ടോ?ഉണ്ടെങ്കിൽ അടി like

  • Shareej shaa

     (Dec 20, 2018)

    Njan Ful episodes

  • Sajeev Soman

     (Dec 7, 2018)

    Hi

  • Mki Mik

     (Dec 5, 2018)

    *ALL KERALA പാറുക്കുട്ടി FANCE LIKE ചെയ്യൂ* 👍👍

  • Rekha rajeevan

     (Dec 6, 2018)

    Mki Mik present🤗🤗🤗

  • Aiswarya Achu

     (Dec 5, 2018)

    പാറുകുട്ടിടെ കാതു കുത്തിയത് ആരൊക്കെ ശ്രെദ്ധിച്ചു???ശ്രെദ്ധിച്ചവർ plzz like...

  • Chinnu Sunny

     (Dec 5, 2018)

    Athu oru episode aakaamaarunnu

  • Kunjava World

     (Dec 5, 2018)

    ശുഷമയെ ഇത് വരെ കണ്ടില്ലല്ലോ കാണണം എന്നാഗ്രമുള്ളവർ ആരൊക്കെ 😁

  • shahul shahul

     (Dec 9, 2018)

    und onnil

  • Muhammed Juraij

     (Dec 8, 2018)

    ഞാൻ

  • junaid Mhmd

     (Dec 5, 2018)

    ഉപ്പും മുളകും യൂടൂബിൽ മാത്രം കമന്റ്സ് വായിച്ചു കൊണ്ട് കാണുന്നവരുണ്ടോ

  • grapevine groups

     (Dec 7, 2018)

    The j in b

  • grapevine groups

     (Dec 7, 2018)

    B