Bhramanam | Episode 372 - 19 July 2019 | Mazhavil Manorama

Share
Embed
  • Loading...
  • Published on:  Saturday, July 20, 2019
  • #Bhramanam #MazhavilSerial #MazhavilManorama► Subscribe Now: https://bit.ly/2UsOmyAInvestigation officers get some hint about the bad background of late Syam and his team. Johns comes to meet Harilal and requests him to not tell the past incident to his wife.► Visit our website for full episodes: https://www.mazhavilmanorama.comFollow us on:► Facebook: https://facebook.com/mazhavilmanorama► Instagram: http://instagram.com/mazhavilmanoramatv► Twitter: https://twitter.com/yourmazhavil
  • Source: https://youtu.be/cDz9jFz0iJE
Loading...

Comment

  • Sweet DoRa

    Sweet DoRa

     1 months ago +390

    ബാങ്കിലെ ആ തലതെറിച്ച മേക്കപ്പ് കുമാരിക്കിട്ടു ഒന്ന് കൊടുക്കാൻ തോന്നിയവർ ആരൊക്കെ ??

  • LÎNSÔN MATHEWS

    LÎNSÔN MATHEWS

     1 months ago +332

    സിനിമ :ദേവദൂതൻ
    ഗാനം :പൂവേ പൂവേ പാലപ്പൂവേ
    R-രവി അങ്കിൾ
    H- ഹരിത
    R-ഹരിതേ..ഹരിതേ..ഹരിതക്കുട്ടി
    ബാംഗ്ലൂർനീ വേഗം വായോ
    മോഹത്തിൻ നറുഹൃദയം ഞാൻ പകരം നൽകാം
    H-ഇല്ലാ..ഇല്ലാ..രവി കുട്ടാ
    പലവട്ടം ചൊല്ലിയതല്ലേ
    ശരത്തിന്റെ പത്നിയായിഞാൻ മാറിപ്പോയി
    R-വേറൊന്നും പറയണ്ട
    മറിച്ചൊന്നും കേൾക്കണ്ട
    ഒരു വട്ടം കൂടി ചൊല്ലാമോ...
    H-പല നാളായി പറഞ്ഞില്ലേ
    പലതെല്ലാം മറന്നെന്ന്
    ശരത്തേട്ടൻ ഇന്നെൻ നെഞ്ചിൽ പോയ്...
    ഓ..ഓ.. ഓ..
    R-ഹരിതേ നീയൊന്ന് ഓർത്തിടിൻ
    മറന്നത് പറയാം നിൻ കാതിൽ
    ബാംഗ്ലൂർ നഗരത്തിൽ കറങ്ങിയതിന്നോരു
    പാട്ടായി പാടാം
    H- തൊട്ടാവാടി പെണ്ണാണ്
    വെറുമൊരു നാടൻ പെണ്ണാണ്
    പാടല്ലേ പാടല്ലേ വേണ്ടാ കനവിൽ
    പാട്ടൊന്നും വേണ്ട
    R-കനവിലെ ആശയാം..
    നിൻ സ്വര വീചിയിൽ..
    നിന്നിലെ നിന്നലെൻ മാറത്ത് ചാരി ഞാൻ..
    ഓർത്തിടാം മനസ്സിൽ കൊതിയൂറും പൂക്കാലം..
    ഓ.. ഓ.. ഓ..
    H-ഫോണിൽ ശബ്ദം കേൾക്കുമ്പോൾ..
    അറിയാ ഹൃദയം തളരുമ്പോൾ...
    അനിതായാന്റി സ്വാന്തനമായി
    കാതിൽ ചൊല്ലി
    R-വീട്ടിലെ നേഴ്സ് മിണ്ടുമ്പോൾ..
    എന്റെ സമനില തെറ്റുന്നു..
    കയ്യിലെ ചൂട് അനിത നഴ്സിന്
    ഇനിയും കിട്ടും
    R-ആരവൾ അമ്മയോ വീട്ടുകാരത്തിയോ
    പോരൂ എൻ ഹരിതേ നീ
    സ്നേഹ സൗഭ്യാഗ്യമാം
    ഞാനാണ് നിനവിൽ നിൻ
    രാജ രവി കുട്ടൻ
    ഓ..ഓ..ഓ

  • Sofiya Sofiya

    Sofiya Sofiya

     1 months ago +179

    കമന്റ് ഞാൻ ഇടുന്നു ണ്ട് പക്ഷേ ലൈക്ക് കിട്ടുന്ന കുറവാ ഇനി എല്ലാരും എനിക്ക് ലൈക്ക് തരണം പ്ലീസ് ഫ്രൻസ്

  • anitha remesan

    anitha remesan

     1 months ago +176

    രവിയെ വെറുകുന്നവർ ഉണ്ടോ😬😬😬😬😬😬😬😬😤😬😬😬😬😬😬😬😬😬ജന്തു😣😣😣😣😣😣അവന്റെ മരണo കാണാൻ കാത്തിരിക്കുന്നു

  • ja han

    ja han

     1 months ago +310

    മൂഡ് പോയി... മൂഡ് പോയി.. ഈ സീരിയൽ കാണാന്‍ ഉള്ള മൂഡ് പോയി... Aancyeyum jonsiyeyum onn ozhivakkamo😬😬😬😬😬

  • *സബി* *കഴക്കൂട്ടം*

    *സബി* *കഴക്കൂട്ടം*

     1 months ago +314

    എന്നും കൃത്യസമയത്ത് എപ്പിസോഡ് അപ്ലോഡ് ചെയ്യുന്ന ആളിന് ഇരിക്കട്ടേ ഇന്നത്തെ ലൈക്ക്.👍 ഇത്രയും പഞ്ച്വലായ ഒരു അപ്ലോഡറെ വേറെ കാണാന്‍ കഴിയില്ല 👍

  • Shamna Shana

    Shamna Shana

     1 months ago +229

    ഇന്ന് ന്റെ ജന്മദിന വാർഷികമാണ് എല്ലാവരും ഓരോ മിഠായി എടുത്തോളൂ 🍬🍬🍬🍬🍬🍬

  • Priya priya

    Priya priya

     1 months ago +337

    ഈ സീരിയലിൽ ആദ്യമായാണ് ഒരാൾ നാച്യുറാലിറ്റി ഇല്ലാതെ ഡ്രസ്സ്‌ ചെയ്യുന്നത്..
    ഉറക്കറയിലും കോട്ടൺ സാരി പിൻ ചെയ്തു ജിമുക്കി കമ്മലും ലിപ്സ്റ്റിക്കും ഇട്ട് ആൻസി... 😏😏😏👎👎👎👎👎👎👎

  • Ann Mary Ashmin

    Ann Mary Ashmin

     1 months ago +144

    തന്റെ ഭാര്യ ഏതേലും തെണ്ടിടെ കൂടെ ഇറങ്ങി പോയ പിന്നെ ആ വീട് തന്റേതാവുവോ....... ഹരിലാൽ റോക്ക്സ് 🤪✌️✌️

  • Sajitha Sajeev

    Sajitha Sajeev

     1 months ago +116

    മറ്റുള്ളവരുടെ ശാപം വാങ്ങി എന്ത് നേടിയാലും അത് നില നിൽക്കില്ല പച്ച പരമാർത്ഥം ♥️♥️♥️♥️

  • Maneesh S

    Maneesh S

     1 months ago +129

    ജോൺസ്, ഭാര്യ, ക്രൈം ബ്രാഞ്ച് പോലീസ് എല്ലാവരും കൂടി ഭ്രമണം ഏഷ്യനെറ്റ് സീരിയലിന്റെ നിലവാരത്തിലേക്ക് ചവിട്ടി താഴ്ത്തരുത് പ്ലീസ്.... ആൻസിയുടെ makeup ഏഷ്യനെറ്റ് seeriyalinekkal മോശം... ഒരു നല്ല സീരിയൽ ആണ് ഭ്രമണം... അതിനെ കൊല്ലാക്കൊല ചെയ്യരുത് പ്ലീസ്... ജോയ്സി സാർ ശ്രദ്ധിക്കുക.... അന്തിയോളം വെള്ളം കോരിയിട്ടു കുടം ഉടക്കരുത്..

  • Priya priya

    Priya priya

     1 months ago +57

    ബാങ്കിലെ സ്റ്റാഫ്‌ ഒന്നാംതരം വെറുപ്പിക്കലാണെന്ന് തോന്നുന്നവരുണ്ടോ 😖😖

  • Priya priya

    Priya priya

     1 months ago +51

    ഭാര്യയുടെ സ്വഭാവം അറിയാമായിരുന്നിട്ടും പുരുഷന്മാരുടെ പേര് സ്ത്രീകളുടെ പേരിൽ സേവ് ചെയ്തു അവിടൊരു തർക്കം ഉണ്ടാക്കി എപ്പിസോഡ് വലിച്ചു നീട്ടാൻ ഡയറക്ടർ കാണിക്കുന്ന ഈ ഉത്സാഹം അത്ര നല്ലതിനല്ല സാറെ.. 😏😏😏😟😟😟😟😟

  • appu ammu

    appu ammu

     1 months ago +101

    ആൻസി ക്ക് എന്താ ജോൺസിനെ ഇത്ര സംശയം ഉണ്ടാവാൻ കാരണം.

  • Sweet DoRa

    Sweet DoRa

     1 months ago +76

    കമന്റ് വായിച്ചു സീരിയൽ കാണുന്നവരുണ്ടോ ?🙏🏼🙏🏼🤫🤫🏃🏼‍♀️🏃🏼‍♀️🏃🏼‍♀️

  • gilu s

    gilu s

     1 months ago +69

    കോട്ട് മാമൻ മാലയൊക്കെ ഇട്ട് ചുമരിൽ ഇരിക്കുന്നത് കാണാൻ പൊളിച്ചു 😛😛😛💃💃

  • thaj kp

    thaj kp

     1 months ago +115

    എങ്ങിനെ കല്യാണം കഴിക്കാൻ തോന്നാതിരിക്കും കോഴി ജോൺസിനെ പഹയൻ മുടിഞ്ഞ ലുക്കല്ലേ....

  • anitha remesan

    anitha remesan

     1 months ago +115

    Bremanum യൂട്യൂബിൽ കാണുണ്ടോ എന്നാ കമന്റ് കണ്ട് കലി കയറുന്നവർ ഉണ്ടോ😏😏😏😏😏😏😏😏😏😏😏😏

  • Suni Saleem

    Suni Saleem

     1 months ago +14

    ഹരി.....ഇയാൾ അഭിനയിക്കണോ അതോ ജീവിക്കയാണോ😝😝😝

  • Tasty Kitchen - By Shamna

    Tasty Kitchen - By Shamna

     1 months ago +68

    ജോൺസിന്റ ഇപ്പോഴത്തെ അവസഥ കഷ്ടം 😁😁