#cheating #wife അന്യ മതസ്ഥനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യക്ക് വേണ്ടി പ്രവാസിയായ ഭര്‍ത്താവ്

Share
Embed
 • Loading...
 • Published on:  Wednesday, March 13, 2019
 • അന്യ മതസ്ഥനോടൊപ്പം ഒളിച്ചോടിപ്പോയ ഭാര്യക്ക് വേണ്ടി പ്രവാസിയായ ഭര്‍ത്താവ് ചെയ്തത് കണ്ടാല്‍ ആരുടെയും കണ്ണുനിറയും.

  YOUTUBE LINK


  WEB LINK
  https://wp.me/paHN80-2PK

  JOINT WHATSAPP GROUP

  https://chat.whatsapp.com/BOQml6wb9g1BzHRnW5A6Sb

  *നിങ്ങളുടെ ഗ്രൂപ്പില്‍ വാര്‍ത്തകള്‍ ലഭിക്കുവാന്‍ 00914994297447 എന്ന നമ്പര്‍ ഗ്രൂപ്പില്‍ ആഡ് ചെയ്യുക*

  DONT FORGET TO LIKE,SUBSCRIBE AND SHARE BNC YOUTUBE FACEBOOK CHANNEL

  വാർത്തയെ വളച്ചുകെട്ടതെ മാധ്യമധർമ്മം ആരുടെ മുമ്പിലും അടിയറവെക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഞങ്ങൾ കടന്നു വന്നപ്പോൾ ബി എൻ സിയെ കൂടെ നിർത്തിയതിന് നന്ദി . ബന്ധങ്ങൾക്കോ കടപ്പാടുകൾക്കോ സത്യസന്ധമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നും ബി എൻ സിയെ തടയാൻ സാധിക്കുന്നതല്ല. വാർത്ത എന്നതിലുപരി അതിന്റെ പരിഹാരവും കണ്ടെത്താനുള്ള ശ്രമങ്ങളും ബിഎൻ സി റിപ്പോർട്ടറിൽ നിന്നും ഉണ്ടാകും .
  സിറ്റിസൺ ജേണലിസതിന്റെ ഭാഗമായി നിങ്ങളുടെ ചുറ്റുപാടും ഉള്ള ഓരോ പ്രധാന കാര്യങ്ങളും വാർത്തകളായി പൊതുസമൂഹത്തിനു മുൻപിൽ തുറന്നുകാട്ടാൻ നിങ്ങൾക്കും ബി എൻ സി യുടെ ഭാഗമാകാനുള്ള വാതിൽ തുറന്നിടുകയാണ്. വാർത്തകൾ അയക്കേണ്ട വിലാസം

  FACEBOOK LINK
  https://www.facebook.com/bncreporter/ 7012437707
 • Source: https://youtu.be/_5rWlyNsnu4
Loading...

Comment

 • orbi 0r my

   (Mar 13, 2019)

  സ്നേഹിച്ചാൽ തിരിച്ചു കിട്ടുമെന്ന ഉറപ്പുള്ള സ്നേഹം ലോകത്തിന്റെ. നേതാവായ മുത്തായ മുഹമ്മദ് സല്ലല്ലാഹു തങ്ങളുടെ മാത്രം

 • EFB EFB

   (1 hour ago)

  +Aishwarya Lakshmi C.P Mone koya. Ninekkokke ethe Pattu. "Njan Islam padikkunnu ennu" sahathaapam. Ni etho dargayile mukri alleda. Avante Oru Aishwarya, Lakshmi, pinne atinte koode Oru cp. Pallikkudathil poda cherukka

 • Abi Hisham

   (1 hour ago)

  Yes, നമ്മളെ എല്ലാവരെയും റസൂലുള്ളാനേ സ്നേഹിക്കുന്നവരിൽ ulppeduthatte....... Aaameen.

 • Shakeera Gafoor

   (Mar 17, 2019)

  എനിക്ക് ഒന്നേ പറയാനൊള്ളു ആ പെണ്ണിനെ കാത്തിരിക്കാതെ വല്ല യത്തീംഖാനയിലും പോയി നല്ല പെൺകുട്ടിയെ കെട്ടിക്കോ ബ്രോ

 • Jinu Niju

   (Mar 17, 2019)

  ഞാനും .ഒരു .പ്രവാസിയുടെ ബാരിയാണ് .ഇങ്ങനെ ഒരു പെണ്ണിനും ചെയ്യാനുള്ള .മനസ്സു തോന്നിക്കല്ലേ .അള്ളാ

 • Sumayya Fasal

   (3 hours ago)

  ആമീൻ

 • sweet heart

   (7 hours ago)

  Ameeen

 • it Sounds WELL

   (4 days ago)

  *എന്തിനാണ് ഇത്ര ആർഭാടത്തോടെ പണം ചെലവഴിക്കുന്നത്.. പണത്തിന്റെ വില മനസ്സിലായില്ലേ... ഇനിയുള്ള സമ്പത്ത് ഫിറോസ് കുന്നംപറന്പിലിനെ പോലുള്ള സാമൂഹ്യ പ്രവർത്തകരിലെത്തിക്കൂ...*

 • thasni nujoom

   (20 hours ago)

  Yes എല്ലാം അധികം ആയിപ്പോയി

 • Entertainment Hub

   (Mar 14, 2019)

  ഞാനൊരു പ്രവാസിയാണ്...കല്യാണം കഴിച്ചിട്ടൊന്നും ഇല്ല... എന്നാലും ഇത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി....ഇങ്ങനെ ഒരു അവസ്ഥ ഒരിക്കലും ആർക്കും ഉണ്ടാകാതിരിക്കട്ടെ... അല്ലാഹ്

 • Habbab Sinu

   (17 hours ago)

  Aameen

 • Mohommed Imran

   (1 day ago)

  S

 • Faisalksd

   (Mar 13, 2019)

  ഇദ്ദേഹത്തെ എനിക്ക് അടുത്ത് അറിയാവുന്ന ഒരാളാണ്. ഇനി ആർക്കും ഇൗ വിധി കൊടുക്കല്ലെ നാഥാ.....

 • Aseema Hameed

   (1 day ago)

  Aameen

 • Suhailjas Suhailjas

   (1 day ago)

  Faisalksd ഇയാളെ നമ്പർ ഉണ്ടോ

 • Hannath Gafoor

   (2 days ago)

  പടച്ചോനെ അല്ലങ്കിലും എല്ലാം സഹിച്ചു ജീവിക്കുന്ന പെൺകുട്ടികൾ ക് ഇതുപോലെ ഉള്ള നല്ല ഭർത്താക്കൻ മാരെ കിട്ടില്ല എല്ലാ സുഖസൗകര്യങ്ങളും കിട്ടുന്ന പെണ്ണങ്ങൾ അവരെ ഇട്ടിട്ട് വേറെ പുരുഷൻ മാരുടെ പുറകെ പോകുന്നു യാ അല്ലാഹ് എന്തൊരു കാലം 😢😢😢😢😢😢

 • Joe Jose

   (3 hours ago)

  sathyam.. epolum angneya

 • Enn Bee

   (4 hours ago)

  sathyam!

 • firos good

   (Mar 15, 2019)

  പടച്ചവൻ നിങ്ങൾക്ക് സമാധാനവും സന്തോഷവും നൽകട്ടെ 😢😢

 • Sumayya Fasal

   (3 hours ago)

  ആമീൻ

 • Asraf Kk

   (4 days ago)

  Aameen

 • Hasbana Parakkal

   (Mar 15, 2019)

  സുഹൃത്തേ.... താങ്കളുടെ സ്നേഹവും,കരുതലും അനുഭവിക്കാനുള്ള ഭാഗ്യം അവൾക്കില്ലാതെപോയി

 • irshadalikv pulath

   (Mar 14, 2019)

  അവൾക്കു വേണ്ടി ഭൂമിയോളം താന്നു കൊടുത്തതാണ് ഇയാൾക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്....

 • Sarahs By RuxsaH

   (1 day ago)

  Sathyam....