കാട്ടുപന്നിയെ സ്നേഹിക്കുന്ന വീട്ടമ്മ ; കൗതുകക്കാഴ്ച | Wayanad pig

Share
Embed
 • Loading...
 • Published on:  Monday, July 23, 2018
 • Subscribe to the Manorama News YouTube Channel: https://goo.gl/EQDKUB
  Get Latest news updates http://goo.gl/kCaUpp
  Visit our website: http://goo.gl/wYfPKq

  Follow Manorama News on Twitter https://goo.gl/tqDyok
  Watch the latest #ManoramaNews News Video updates and special programmes: https://goo.gl/63IdXc

  Watch the latest Episodes of #ManoramaNews #Nattupacha https://goo.gl/KQt2T8

  Watch the latest Episodes of #ManoramaNews #ParayatheVayya https://goo.gl/C50rur

  Watch the latest Episodes of #ManoramaNews #NiyanthranaRekha https://goo.gl/ltE10X

  Watch the latest Episodes of #ManoramaNews #GulfThisWeek https://goo.gl/xzysbL

  Watch the latest Episodes of #ManoramaNews #ThiruvaEthirva https://goo.gl/2HYnQC

  Watch the latest Episodes of #ManoramaNews #NereChowe https://goo.gl/QWdAg2

  Watch the latest Episodes of #ManoramaNews #Fasttrack https://goo.gl/SJJ6cf

  Watch the latest Episodes of #ManoramaNews #Selfie https://goo.gl/x0sojm

  Watch the latest Episodes of #ManoramaNews #Veedu https://goo.gl/enX1bV

  Manorama News
  Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
 • Source: https://youtu.be/XZrl5kRTyXc
Loading...

Comment

 • saif zain

   (Jul 23, 2018)

  കരുതിവെക്കാൻ ഒന്നും ഇല്ലാത്തവരിൽ നിന്നെ നിഷ്കളങ്കമായ സ്നേഹം കിട്ടൂ.. ആ പന്നിക്ക് അതിനുള്ള ഭാഗ്യംമുണ്ട് 😍

 • Praveen cv

   (May 10, 2019)

  മനോഹരമായിരിക്കുന്നു

 • Vishak Cv

   (Feb 20, 2019)

  Currect vqkukal anu Bro

 • Anirudhan Unni

   (Aug 12, 2018)

  തീറ്റ കൊടുത്ത കൈക്ക് തിരിഞ്ഞു കൊത്തുന്ന ഒരേയൊരു ജീവി മനുഷ്യൻ മാത്രമാണ്..... ബാക്കിയെല്ലാം അതിന്റെ നന്ദി കാണിക്കും.....

 • Jaya Sree

   (Sep 27, 2018)

  l

 • Sreeraj R S

   (Jul 24, 2018)

  അതിനെ വളർത്താൻതോന്നിയ അമ്മിണി ചേച്ചിക് എന്റെ ആശംസകൾ.

 • MAJOR zzz

   (Aug 3, 2018)

  Sreeraj R S njanum sreeraj ani

 • ROJU PR

   (Jul 24, 2018)

  ഇതൊക്കെ ഒരു ഭാഗ്യമാണ്... ചിലർക്ക് മാത്രം കിട്ടുന്ന ചില നല്ല അനുഭവങ്ങൾ 😍

 • Shemma Rasheed

   (Mar 12, 2019)

  @ 2packet

 • Sathees Chandran

   (Jul 23, 2018)

  ആ നല്ല മനസിന്‌ ഒരായിരം നന്ദി god bless you

 • Regie Vergis

   (Aug 2, 2018)

  Sathees Chandran kattu panni (manushyar) .

 • Sathees Chandran

   (Aug 1, 2018)

  Shameena T Tnks

 • SARIGA

   (Aug 13, 2018)

  മനുഷ്യരെ സ്നേഹിക്കുന്നതിലു൦ നല്ലത് മൃഗങ്ങളെ സ്നേഹിക്കുന്നതാണ് നല്ലത് ആ നന്ദി അവ൪ക്ക് എന്നും ഉണ്ടാകും

 • Sagar Sabu

   (Nov 28, 2018)

  ശരിയാ

 • babysunitha 1

   (Jul 23, 2018)

  ഇങ്ങനെ വേണം മനുഷ്യരയാൽ

 • bhagavath singh c s

   (Jul 29, 2018)

  1 ഇങ്ങനെ ചെയ്യാൻ യഥാർത്ഥ ഇ ൻ ഡ്യക്കാരനെ (ആ ദിവാസി ) സാധിക്കുള്ളു.

 • ANANDAN Nooranad

   (Jul 23, 2018)

  കസേരയിൽ ഇരിക്കുന്ന പോലെ അവർ അതിന്റെ മുകളിൽ ഇരുന്നു ആണല്ലോ അതിനെ തൊടുന്നേ....

 • രാഹുൽ.ഗാന്ധി രാഹുൽ ഗാന്ധി

   (Jul 24, 2018)

  കാര്യമൊക്കെ ശരി.. എന്നാലും ഒരു പേടി... അത് ഉപദ്രവിക്കുമോന്ന് .അത് ഉണ്ടാവാതിരിക്കട്ടെ.'.

 • Habeeb TRV Habeeb TRV

   (Jul 24, 2018)

  മനുഷൃനെ സ്നേഹിക്കുന്നതിലും നന്ന്👍👍👍👍