Seetha | Flowers | Ep# 517

Share
Embed
  • Loading...
  • Published on:  Thursday, January 10, 2019
  • Mon- fri, 06.30 PM Only On Flowers.

    ================================
    Don't miss even a single episode of "Seetha"
    =================================

    Flowers Comedy -http://j.mp/flowerscomedy
    Flowers On Air -http://j.mp/flowersonair

    Our Social Media

    Facebook- https://www.facebook.com/flowersonair
    Twitter https://www.twitter.com/flowersonair
    Google Plus -https://plus.google.com/ FlowerstvIndia
  • Source: https://youtu.be/V0ZIGVoRY7o
Loading...

Comment

  • Richoos Richu

     (Jan 10, 2019)

    രാമനേം സീതയെയുംകൂട്ടി അവിഹിതം ഉണ്ടാക്കാൻ ശ്രമിച്ചവർ പ്ലിങ്ങോട് പ്ലിങ് 😛😛😂💪 നളിനിയമ്മ ഗ്രേറ്റ്‌ 🙏🙏🙏

  • Shyla Shyla

     (Jan 11, 2019)

    There

  • Shyla Shyla

     (Jan 11, 2019)

    Thanks to

  • Dwanj Prakash PS Kottakadavil

     (Jan 10, 2019)

    രാമനും ദേവിയും ഒത്തിരി ഇഷ്ടപ്പെട്ടു.. ഒരു കൊച്ചുകുട്ടിയെ പോലുള്ള ദേവിയുടെ ഭാവം 👌👌👌

  • Dew Dropz

     (Jan 10, 2019)

    Polichu

  • lakshmi

     (Jan 10, 2019)

    Enikyum..avar polichooo😊😊😊😊👌👌👌👌👌👌👌👌

  • Ansu Varghese

     (Jan 10, 2019)

    രാമനും ദേവിയും നല്ല ജോടിയാണ്. രാമൻ നല്ല ഒരു ഭർത്താവാണ്. എനിക്ക് മാത്രമാണോ അത് തോന്നിയത്......

  • Rishibha Venu

     (Feb 14, 2019)

    +Sreehabisaru Sreehabisaru this is bdy wishes video for raman.. if you like.. Share your wishes.. 😃 https://www.okclips.net/video/hjCsPkRox5g/video.html

  • nisha nisha

     (Jan 10, 2019)

    nalla jodi anu cute couples

  • spc l

     (Jan 10, 2019)

    രാമൻ -ദേവി ഇഷ്ടം😘😘😘😘ഈ സീതയ്ക്ക് രഘുവരനെ സഹായത്തിനു വിളിച്ചാ പോരേ??വെറുതെ രാമന്റെ ലൈഫ് ഇനി കുളമാക്കുന്നതെന്തിന്?രാമന്റെ എല്ലാമെല്ലാമായി ദേവി മതി,,,,,,,, വേറെ ആർക്കും അതിനു യോഗ്യത ഇല്ല,,,,,,,,,

  • Musi Shuhyb

     (Jan 13, 2019)

    സീത പതിവൃതയാണ്..രാമൻ പോയ ഇന്ദ്രൻ ..ഇന്ദ്രൻ പോയ രാമൻ.. വേറേ ആരേം സീതക്ക് പറ്റില്ല 🤣🤣🤣

  • lakshmi

     (Jan 10, 2019)

    ഇന്നത്തെ episode il രാമേട്ടനും ദേവിയും കലക്കി👌👌👌രാമേട്ടൻ വ്യക്തിത്വം ഉള്ള ആൾ ആണ്..ഒരു നല്ല ഭര്ത്താവ് ആണ്.. കുറെ നാളുകൾക്കു ശേഷം രാമേട്ടനെ ചിരിച്ചു കണ്ടു.. ആ ചിരി കാണാൻ തന്നെ എന്താ bhangi😌!!പിണങ്ങി ഇരിയ്ക്കുന്ന ദേവിയെ കളിയാക്കുന്നത് ഒത്തിരി ഇഷ്ടമായി💝പിന്നെ കിഡ്നി കഥക്യ ഒരു തീരുമാനം ആയി എന്ന് തോനുന്നു 🙏(എച്ചിലിന്റെ കണക്ക് എടുക്കാൻ ഇരിക്കയുന്നവർക്കും...ഡ്രൈവര്മാര്ക്കും..രാമൻ സീത എന്ന് നിലവിളി കൂട്ടിയവർക്കും കുറച്ച സമാധാനമായികാണും എന്ന് വിശ്വാസികയുന്നു..!!! ) എന്നെന്നും രാമേട്ടനൊപ്പം💪

  • Rishibha Venu

     (Feb 14, 2019)

    +smitha baburaj https://youtu.be/hjCsPkRox5gThis is a bdy wishes video for raman.. If you like share your wishes..

  • Rishibha Venu

     (Feb 14, 2019)

    +shahid v a https://youtu.be/hjCsPkRox5gThis is a bdy wishes video for raman.. If you like share your wishes..

  • FOCUS MEDIA

     (Jan 10, 2019)

    ഇന്ദ്രൻ ഇല്ലാത്തതിന്റെ കലിപ്പ് തീർക്കാൻ dislike അടിക്കാൻ വന്നവർ ഉണ്ടോബുദ്ധിമുട്ട് ആവിലെങ്കിൽ എന്റെ ചാനലിലെ ലാസ്റ്റ് വീഡിയോ നിങ്ങൾ ഒന്ന് കണ്ട് കുറച്ച് നേരം ചിരിക്കാമോ

  • Rama Pathirikode

     (Jan 10, 2019)

    ഇന്നത്തെ രാമനും ദേവിയും പൊളിച്ചല്ലോ.. പൈങ്കിളി ഡയലോഗ് ഇല്ല കടിച്ചാൽ പൊട്ടാത്ത സാഹിത്യം ഇല്ല അച്ചാച്ചൻ അമ്മച്ചി ഡിസ്കഷൻ ഇല്ല 😂😂

  • Sumisami Sumisami

     (Jan 12, 2019)

    എനിക്കിഷ്ടായിട്ടോ. Njanum ee typa.....

  • Rose maria

     (Jan 10, 2019)

    correct

  • Deeps Deepi

     (Jan 10, 2019)

    നമ്മുടെ സ്വന്തം ഇന്ദ്രേട്ടൻ എന്ന ഷാനുക്ക മഴവിൽ മനോരമയിലെ തകർപ്പൻ കോമഡിയിലെ ഇന്നലത്തെ എപ്പിസോഡിൽ വന്നിട്ടുണ്ട്😎😍........ആ എപ്പിസോഡ് യൂട്യൂബിൽ uploadum ആയിട്ടുണ്ട്😎.....അസ്വദിക്കുക😎....അടുത്തുതന്നെ മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്നിലും ഇക്ക വരുന്നുണ്ട്😎😍ഇക്കക്കൊപ്പം എന്നെന്നും കട്ടക്ക്💪💪Tnks to mazhavil manorama🙏🙏🙏

  • Chachu Chinju

     (Jan 11, 2019)

    i'm so happy 😊😊😊

  • Junik Junik

     (Jan 10, 2019)

    Please share the link

  • Prabha V

     (Jan 10, 2019)

    രാമനും ദേവിയും ജാനകിയും അനിരുധനും നല്ലോണം സ്നേഹിക്കുന്നുണ്ട്.. 😂മിക്കവാറും കെട്ട്യോൻമാരു പടമാകും 😂😂അവസാനം സീത ദേവി ജാനകി ഒരുമിച്ചു പടപൊരുതും 😀

  • frankin due

     (Jan 11, 2019)

    ha ha ha kidube

  • Arvi R

     (Jan 11, 2019)

    ഹഹഹഹ... അതുതന്നെ ആവണം ക്ലൈമാക്സ്‌...

  • leena john

     (Jan 10, 2019)

    തകർപ്പൻ കോമഡിയിൽ ഇന്നലെ ഷാനുക്ക വന്നിട്ടുണ്ടാരുന്നു.😍😍 അതിന്റെ എപ്പിസോഡ് ഇപ്പൊ അപ്‌ലോഡ് ആകിട്ടുണ്ടേ.. അടുത്തത്‌ ഒന്നും ഒന്നും മൂന്നിലും നമ്മുടെ ഇക്ക ഉണ്ടാകും... നമുക് വെയിറ്റ് ചെയ്യാം😍😍 ..ജനുവരി 26 നാണു ബിഗ് സല്യൂട്ട് റിലീസ്...റിപ്പബ്ലിക്ക് dayku❤❤❤

  • Veena Madhu

     (Jan 12, 2019)

    +Swapna Pj aa link kaanaan pattanillaaa

  • Shaheer Shayan

     (Jan 11, 2019)

    .