Thamara Thumbi - Episode 26 | 19th July 19 | Surya TV Serial

Share
Embed
  • Loading...
  • Published on:  Saturday, July 20, 2019
  • Watch the latest episode of the Popular Malayalam Serial that airs on Surya TV.Click to watch Full episodes of Top Malayalam Serials on Surya TV:Thamara Thumbi - http://bit.ly/2LqclOfOridathu Oru Rajakumari - http://bit.ly/2GfGGe6Ennu Swantham Jani - http://bit.ly/2NZJvWZChocolate - http://bit.ly/2Y6CDeaLakshmi Stores - http://bit.ly/2SmMMybSUBSCRIBE to SURYA TV YouTube Channel - http://bit.ly/2LWpluw🔔Click the BELL ICON to get alerts for every release🔔For Full episodes of Latest Tamil Serials on Sun TV: http://bit.ly/2LlCQnT---------------------------------------------------------------------------------Watch all Surya TV Programs also on Sun NXT. Watch latest movies in DOLBY DIGITAL PLUS, 4000+ Movies in HD, 40+ Live TV Channels, TV Shows, TV Serials, Music Videos, Comedy and exclusives on Sun NXT at anywhere anytime.Download SunNXT here: Android: http://bit.ly/SunNxtAdroidiOS: India - http://bit.ly/sunNXTiOS Rest of the World - http://bit.ly/ussunnxtWatch on web - https://www.sunnxt.com/---------------------------------------------------------------------------------Follow us for more updates:Facebook : https://www.facebook.com/SuryaTVTwitter : https://twitter.com/SuryaTVInstagram : https://www.instagram.com/suryatv/---------------------------------------------------------------------------------#SuryaTVSerials #SunNXT #SuryaTVPrograms #OridathOruRajakumariSerial #ChocolateSerial #LakshmiStoresSerial#SuryaTV #ChocolateSuryaTV #SuryaSuperSinger #TopMalayalamSerial #suryatvmalayalamserial, #bestmalayalamserial, #malayalamserialfullepisode, #suryatvfullepisodes
  • Source: https://youtu.be/U9v1JsuY5L4
Loading...

Comment

  • Surya Television

    Surya Television

     21 days ago +1

    Don't forget to SUBSCRIBE to Surya TV YouTube channel - http://bit.ly/2LWpluw
    🔔Click the BELL ICON to get alerts for every release🔔

    Click to watch Full episodes of Top Malayalam Serials on Surya TV:
    Thamara Thumbi - http://bit.ly/2LqclOf
    Oridathu Oru Rajakumari - http://bit.ly/2GfGGe6
    Ennu Swantham Jani - http://bit.ly/2NZJvWZ
    Chocolate - http://bit.ly/2Y6CDea
    Lakshmi Stores - http://bit.ly/2SmMMyb

  • Richu Malu

    Richu Malu

     1 months ago +452

    സൂര്യ ടീവിയിൽ താമരതുമ്പി മാത്രം കാണുന്നവർ ഉണ്ടോ

  • Sharmila Sherin

    Sharmila Sherin

     1 months ago +122

    അരുന്ധതി ആ പാവം നഴ്സിനെ ഇങ്ങനെ പേടിപ്പിക്കണമായിരുന്നോ.....അതൊരു പാവമാ.....

  • Sharmila Sherin

    Sharmila Sherin

     1 months ago +121

    തുമ്പിയിൽ വന്ന് ടെൻഷനടിച്ചു ടെൻഷനടിച്ചു മ്മടെ ഷാനുക്ക ഒരുപാട് മെലിഞ്ഞു കൂടുതൽ മൊഞ്ചനായിട്ടുണ്ട് അല്ലേ....😀😜...😍😍😍😘 ആർക്കൊക്കെ അങ്ങനെ തോന്നി

  • Shija Kumaran

    Shija Kumaran

     1 months ago +91

    ഞങ്ങളുടെ ഷാനുക്കായ്ക്ക് ഇത്രക്ക് ടെൻഷൻ കൊടുക്കരുത് അത്‌ കാണാൻ കഴിയുന്നില്ല പ്ലീസ്

  • ട്രോൾ മോൻ ട്രോൾ മോൻ

    ട്രോൾ മോൻ ട്രോൾ മോൻ

     1 months ago +72

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അരുന്ധതി ഒരു സംഭവം തന്നെയാണ് 😂😂 നല്ല അഭിനയം അതിനൊത്ത ഗ്ലാമർ എല്ലാംകൊണ്ടും..🏃🏃🏃🏃🤣🤣🤣🤣🤣🤣😍😍😍🤣🤣🏃🤸🏼‍♂️🤸🏼‍♂️🏃🏃

  • Sharmila Sherin

    Sharmila Sherin

     1 months ago +84

    തന്റെ ലക്ഷ്യത്തിലേക്ക് എത്താൻ ആരെ എങ്ങനെയൊക്കെ ഉപയോഗിക്കണമെന്ന് അരുന്ധതിക്ക് നന്നായി അറിയാം.....അവരാണ് യഥാർത്ഥ വില്ലത്തി.....😍😍

  • Krishna Krishna

    Krishna Krishna

     1 months ago +40

    ഞാനും രാജീവന്റെ ഫാനാണ് രാജീവൻ വൈഗയോട് തെറ്റ് ചെയ്തു അതിന്റ ശിക്ഷ അനുഭവിക്കണം. പിന്നെ വൈഗയെ മാറ്റരുത്. കാരണം ആ കുട്ടിക്ക് റോൾ നന്നായി ചെയ്യുന്നു എല്ലാവരും സീതയെ പോലെ അഭിനയിക്കണമെന്നില്ല സൊ പ്ലീസ്

  • Anjali Suresh

    Anjali Suresh

     1 months ago +138

    താമരത്തുമ്പി ടീമിന് ഹീറോയിനെ cast ചെയ്യുന്നതിൽ മാത്രം വലിയൊരു പിഴവ് പറ്റി..
    അരുന്ധതിയെ എല്ലാവർക്കും ഇഷ്ടമായി.. വില്ലത്തിയായി പൊളിക്കുന്നുണ്ട്.. വൈഗ എന്ന കഥാപാത്രം വളരെ സ്ട്രോങ്ങ്‌ ആയതുകൊണ്ട് തന്നെ വൈഗ ആയിട്ട് അരുന്ധതിയെ വെക്കാമായിരുന്നു.. കൂടാതെ ഷാനവാസ്‌ ഇക്കയ്ക് ചേരുന്ന actressum ആയിരുന്നു...
    Pls വൈഗയെ ചേഞ്ച്‌ ചെയ്ത് എക്സ്പീരിയൻസ് ഉള്ള actressine വെക്കൂ... ഞങ്ങൾ പറഞ്ഞു മടുത്തല്ലോ 😭😭😭

  • TIME PASS TIME PASS

    TIME PASS TIME PASS

     1 months ago +60

    സത്യങ്ങൾ ഒരുപാട് വലിച്ചു നീട്ടി കൊണ്ടു പോകരുത്....

  • Anila Lania

    Anila Lania

     1 months ago +51

    എപ്പി തീരുമ്പോൾ തന്നെ അതിന്റെ കൂടെ promo കാണിക്കാത്തതെന്താ 😠😠👊👊 പിന്നെ u tbil promo കാണാമെങ്കിലും എപ്പിയുടെ കൂടെ കാണുന്നത് ഒരു സുഖമാണേ 😎

  • Anila Lania

    Anila Lania

     1 months ago +42

    രാജീവേട്ടാ ഊഹം ശരിയാണ് വൈഗയുടെ പിന്നിൽ അരുന്ധതിയുണ്ട്📣📣📣📣📣📣📣
    അങ്ങനെ രാജീവൻറെ ജീവിതത്തിൽ പരാജയം സംഭവിക്കാൻ ഞങ്ങൾ സമ്മതിക്കില്ല 😞😞😞

  • akhil raj raj

    akhil raj raj

     1 months ago +23

    വൈഗയെ മാറ്റു പ്ലീസ് അരുന്ധതി സൂപ്പർ

  • neba shaan

    neba shaan

     1 months ago +33

    Njangade രാജീവേട്ടനെ സ്ഥാനാര്ഥിയാക്കുക.....
    അദ്ദേഹത്തെ വിജയിപ്പിക്കുക.....
    ജയ്. ...ജയ്....രാജീവൻ......
    ജയ് .... ജയ് ...രാജീവൻ.....
    വോട്ടർമാരേ നിങ്ങളുടെ ഓരോ വോട്ടും ഞങ്ങളുടെ കണ്ണിലുണ്ണിയായ.....നാടിന്റെ അഭിമാനമായ.....സൽസ്വഭാവിയും....യുവ കോമളനുമായ....ഞങ്ങളുടെ രാജീവന്....ഞങ്ങളുടെ ജിന്നിന്.......സമർപ്പിക്കണമെന്ന് അപേക്ഷിക്കുന്നു........ഞങ്ങൾടെ രാജീവനെ വിജയിപ്പിക്കുവാണേൽ... ഈ നാട്ടിലെ സ്‌ത്രീ പക്ഷങ്ങളെ മുഴുവൻ സംരക്ഷിക്കാമെന്നും.... അവർക്ക് വേണ്ടി ഇവിടെ തേനും പാലും ഒഴുക്കാമെന്നും. വാഗ്ദാനം ചെയ്യുന്നു.......
    ഓരോ വോട്ടും രാജീവന്....
    നമ്മടെ സ്ഥാനാർഥി.....നമ്മടെ കണ്ണിലുണ്ണിയായ രാജീവന്....
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😜😜😜🏃🏃🏃🏃🏃🏃

  • Aneesha Manikandan

    Aneesha Manikandan

     1 months ago +18

    ലേഖ രാജിവനോട് സത്യം തുറന്നു പറയണം കുഞ്ഞിനെ മാറ്റിയിട്ടില്ല

  • love and love only

    love and love only

     1 months ago +50

    ഒരു സോറി പറയാൻ വേണ്ടി മാത്രം ഇടുന്ന കമന്റ്‌
    സോറിട്ടോ ജയകാന്താ സോറി
    ഇത്രക് നല്ലവൻ ആണ് എന്ന് കരുതി ഇല്ല
    ഫസ്റ്റ് എപ്പിസോഡ് തന്നെ അറിയാതെ തോന്നി പോയി നിങ്ങൾ ആണ് കൂടെ നിന്ന് പണിയുന്നത് എന്ന്
    ക്ഷമിക്കണം
    ചിലപ്പോൾ ഒരു ഇഷ്ടം തോന്നിയതാ പിന്നെ ഏട്ടനെ ചതിക്കുവാ എന്ന് തോന്നിയപ്പോൾ മനപ്പൂർവം ആ ഇഷ്ടം പറയാതെ ഇരുന്നതാണ്
    അപ്പോൾ ജയാകാന്ത്‌ ഏട്ടാ അങ്ങനെ വിളിക്കാമല്ലോ
    വിളിക്കാം
    ദാ വിളിച്ചു
    ഏട്ടൻ
    ഞങ്ങളുടെ ചങ്കിനെ നോക്കിക്കോണേ
    ഞങ്ങൾ ഏൽപിക്കുവാ
    Take care
    Once again sorry

  • zoya innathethu vidumo Zohrin

    zoya innathethu vidumo Zohrin

     28 days ago +10

    ഷാനുക്കക്ക് ചേരുന്നത് അരുന്ധതിയാണ് അല്ലെ ഫ്രണ്ട്‌സ്

  • love and love only

    love and love only

     1 months ago +53

    തിരക്കഥ മേനോൻ and സീരിയൽ മുതലാളിമാർ അറിയാൻ വേണ്ടി പറയുന്നത്
    കാര്യം വില്ലൻ ആയിരികാം ദുഷ്ടൻ ആയിരികാം പക്ഷേ ഏട്ടൻ തോൽക്കുന്നത് ഞങ്ങൾ ഫാൻസ്‌ കാർക്ക് സഹിക്കില്ല അങ്ങനെയും അല്ല എനിക്ക് സഹിക്കാൻ പറ്റില്ല എനിക്ക് വിഷമം വരും
    പ്ലീസ് കഥ മാറ്റി എഴുതാമോ
    ഈ തടാകമാരുടെ കൈയിൽ നിന്ന് എങ്ങനെ എങ്കിലും അങ്ങേരെ രക്ഷിക്കൂ പ്ലീസ്
    എവിടെ എങ്കിലും അങ്ങേര് ഒന്ന് ജയിച്ചോട്ടെ
    ആ സന്തോഷം കാണട്ടെ

  • Susan Alexander

    Susan Alexander

     1 months ago +28

    രാജീവനോട് സത്യം തുറന്നു പറയണം

  • Hrosna Hussain

    Hrosna Hussain

     1 months ago +28

    Rajeevettan Satyam ariyanam kuttykale mattitilann💞💞👍👍