Conflict in hartal days | Asianet News Hour 11 JAN 2019

Share
Embed
  • Loading...
  • Published on:  Friday, January 11, 2019
  • Conflict in hartal days | Asianet News Hour 11 JAN 2019
    Asianet News - Kerala's No.1 News and Infotainment TV Channel

    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

    Subscribe to Asianet News YouTube Channel here ► http://goo.gl/Y4yRZG

    Website ► http://www.asianetnews.com
    Facebook ► https://www.facebook.com/AsianetNews
    Twitter ► https://twitter.com/asianetnewstv
  • Source: https://youtu.be/Ry7DPaxxWyg
Loading...

Comment

  • Naveen CV

    Naveen CV

     5 days ago +1

    Gundakalkku vote cheythathu thettaayipoyi

  • D C

    D C

     5 days ago

    keralalathil Shreetam Governor Bharanam kondu varu ..ee nadu rekshpedum

  • Arjun

    Arjun

     5 days ago

    Asianet news ldf ethire okke parayumo. Athbudhamaanallo.. Thirich veendum ldfinte kaalu nakkan pokende???

  • Jasif Alavudeen

    Jasif Alavudeen

     5 days ago

    മേശപ്പുറത്തെ ഗ്ലാസ്, കമ്പ്യൂട്ടർ മോണിറ്റർ, പഴയൊരു ലാന്ഡ് ഫോൺ.
    ഒന്നരലക്ഷം രൂപ!
    ക്യാബിനിലെ സിസിടിവി ദൃശ്യം കാണ്മാനില്ല!
    എന്താ...ല്ലേ....?

  • Herman Aloysius പള്ളിത്തോട്ടം

    Herman Aloysius പള്ളിത്തോട്ടം

     5 days ago

    സ്വരാജ് കി ജയ്

  • Nazrul Zalami

    Nazrul Zalami

     5 days ago

    തീവ്രത കുറഞ്ഞ അക്ക്രമണം ആയിരുന്നു, cpm

  • Nandhu S Nair

    Nandhu S Nair

     5 days ago

    Entho patti asianete inganathe vaarthakal okke veliyil vidaan?

  • renju haridas

    renju haridas

     5 days ago +1

    അതു ഭരിക്കുന്ന പാർട്ടിയുടെ ആളുകൾ ആയതു കൊണ്ട്.. ഇപ്പോൾ RSS ആണെകിൽ എപ്പോൾ അറസ്റ്റ് ചെയ്തു എന്ന് ചോദിച്ചാൽ മതി.. നാറിയ ഭരണം.. ഈ ഭരിക്കുന്ന ആളുകൾ നിയമ സഭയിൽ കാട്ടിക്കൂട്ടിയത് ഈ ജനങ്ങൾ കണ്ടതാണല്ലോ.. അപ്പോൾ അവർക്ക് bank ആക്രമിച്ച case ഒന്നുമല്ല

  • smart ME

    smart ME

     5 days ago +2

    അലോക് വർമ്മ വിഷയം ചർച്ച ചെയ്യാതെ ഇന്നലെ മനപൂർവം ഈ വിഷയം ചർച്ച ചെയ്തത് ഏഷ്യാനെറ്റ് അജണ്ടയെ തെളിയിക്കുന്നു.ആർഎസ്എസ് സംഘപരിവാർ ശബ്ദമായി ഏഷ്യാനെറ്റ് എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇന്നലെ രാത്രിയിലെ ഈ ചർച്ച. ഏഷ്യാനെറ്റ് ഉടമസ്ഥത റിപ്പബ്ലിക്ക് ചാനൽ ഇന്ത്യയിലൊട്ടാകെ സംഘപരിവാർ അജണ്ട വിളമ്പുമ്പോൾ അതുതന്നെയല്ലേ ഇവരും ചെയ്യൂ.ചന്ദ്രശേഖരന് ബിജെപി എംപിയുടെ ഉടമസ്ഥതയിലുള്ള ഈ ചാനൽ സമൂഹത്തിൽ ബിജെപിയുടെ തേരോട്ടത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. പ്രിയ സുഹൃത്തുക്കളെ തിരിച്ചറിയൂ.

  • Anish Nair

    Anish Nair

     5 days ago +2

    സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പരാജയം ആണ് മോദിയുടെ ഭരണം. മോഡിയും കൂട്ടരും രാഹുലിനെ ഭയക്കുന്നു. Rahul Gandhi has a legacy which he can be always proud of.

  • Mr. Biker

    Mr. Biker

     5 days ago

    Kodathi sharikum oru thulaas alle oru sidil prathiym opposite vaadiyum, policum vakkeelum koodi theerumanikum evide weight koodanam ennu athanusarichalle kodathi vidhi parayu......

  • Mr. Biker

    Mr. Biker

     5 days ago

    Akrmam kaanichavar okke akramathe apalapikunnu, athu chythavare onnu ottapeduthittu avare niyamathinu vittu koduthu parayuvaanel tharakedillarnnu

  • Mr. Biker

    Mr. Biker

     5 days ago

    Allengilum ee police aayalum govt dept ethaayalum partykalude ingithathin aayi alle pravarthikendathu, ividathe constitutionum law n orderum protect chythu venam pravarthikan

  • Mr. Biker

    Mr. Biker

     5 days ago

    Ee charcha okke waste aakum, adv. Hareesh nu pattumengil legal aayi onnu munnottu poku please.....

  • Unni Nair

    Unni Nair

     5 days ago

    Mahasamaram keralathil mathrame undayullu....the rest of india went on with their work

  • Anoop MC

    Anoop MC

     6 days ago

    Pedi ellagil cammunisam illa

  • Rajesh nambiar

    Rajesh nambiar

     6 days ago

    miss you Gopalakrishnan & Ulli Suru

  • Fasal Billiard's&Snooker fitter

    Fasal Billiard's&Snooker fitter

     6 days ago

    481 ൽ അക്രമണമുണ്ടായില്ലെന്ന് സ്വരാജ്.. ഞങ്ങളുടെ നാട്ടിലെ 2, പെട്രോൾ പമ്പ് ബലമായി അടപ്പിച്ചു.. ജീവനക്കാർ അടച്ചില്ലെങ്കിൽ പിന്നെ ഗുണ്ടായിസമാണ്..
    രണ്ട് ദിവസത്തെ പണിമുടക്കിന് ശേഷം എന്ത് മാറ്റമാണുണ്ടായത്..
    കേന്ദ്രം ഈ സമരത്തെ ഗൗനിച്ചതുപോലുമ്മില്ല..
    രാഷ്ട്രീയക്കാർ ജനങ്ങളെ പറ്റിക്കുന്നു..

  • Shiju Prakashan

    Shiju Prakashan

     6 days ago

    രാഷ്ട്രീയം padyvishayam ആക്കണം,,,ഇരട്ടത്താപ്പ്.ആക്രമം,നുണ പറയല്,....ഇതൊക്കെ പുതിയ തലമുറ പഠിക്കണം... എന്നലെ കേരളത്തിൽ അവർക്ക് ജീവിക്കാൻ പറ്റൂ....

  • Babusaji Saji

    Babusaji Saji

     6 days ago

    ജനങ്ങൾ വിചാരിച്ചാൽ തീർച്ചയായും നിറുത്താം അടിച്ച് ഓടിക്കണം