Ushirathi Pennu | Mr&Ms Rowdy | Kalidasan Jayaram | Jeethu Joseph | Full Video | JioStudios

Share
Embed
  • Loading...
  • Published on:  Wednesday, February 27, 2019
  • JIOSTUDIOS PRESENTS THE OFFICIAL VIDEO SONG USHIRATHI PENNU OF Mr & Ms ROWDY | MALAYALAM FAMILY COMEDY ENTERTAINER #UshirathiPennu #KalidasanJayaram #JeethuJoseph #JioStudios #mrandmsrowdy #aparnabalamurali #esther #kalidas #kalidasjayaram #kalidasjayaramnewmovie✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯Song Name - USHIRATHI PENNUMusic - ArunvijayLyrics - Harinarayanan BKSinger - AfsalRap - GubbiLabel - Jio Studios ✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯ DIRECTOR :JEETHU JOSEPHPRODUCER: GOKULAM GOPALAN & JEETHU JOSEPHSTARRING.: KALIDASAN JAYARAM , APARNA BALAMURALI, SAIKUMAR , VIJAYARAGHAVAN, VIJAY BABU, JOY MATHEW ,SARATH, VISHNU GOVINDHAN, , SHEBIN BENSON GANAPATHI, ESTHER ANIL, SHAHEEN SIDDIQUE✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯Join Our Other Social Networks :➤LIke us on Facebook : https://www.facebook.com/officialjios... ➤Follow on Twitter : https://twitter.com/offjiostudios✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯✯LYRICS OF THE SONG Samalama SamalamaSamalama SamalamaWoo !!!What you gonna do when you wanna fight? Keep fighting all day keep fighting all nightWhat you gonna do when you can't hide? Keep running all day..keep running all nightഉശിരത്തിപ്പെണ്ണൊരുത്തിഅതിനൊക്കും ആണൊരുത്തൻപണി വയ്ക്കാൻ തമ്മിലോട്ടംഅവനൊപ്പം ചേർന്നു കൂട്ടംഎന്തൊരു കൂത്ത്ഇതെന്തൊരു ചെയ്ത്ആളൊരു തൂശിപക്ഷെ എന്തൊരു വാശീOOOOOThey never ever stop..Till they really dropagain n again they go..Starting from the topTill they hit the bottom..got em..caught inFighting ..like Tom and jerry..every other night and Will it ever end? Will they ever be friends?Friends?! Huh? Can they ever be friends? Watchu gonna do? Would u ever be friends?Or would you keep fighting never wanting it to endഅടവുകളതു പലപലതൊരു തരി ഏശിടുന്നില്ലേമറുപണിയവളുടനടിതരു മതിൽ വീണുപോകുന്നേഇവളെന്തൊരു ബാധയാണേശനിവന്നതു പോലെയാണേനെറുകേലിത് വന്നു കേറിപോണില്ലല്ലോഅങ്ങുമിങ്ങുമഞ്ചുപേരുമലയണ്വീണ്ടും വീണ്ടും വാശിയോടെയണയണ്ഇവളേക്കൊണ്ടെടങ്ങേറായേOOOOOWhat you gonna do when you wanna fight? Keep fighting all day keep fighting all nightWhat you gonna do when you can't hide? Keep running all day..keep running all nightOooo !!!!തലപുകയണിതൊരുവഴി തെളിവതിനെന്തു കാട്ടാനാഅടവുകൾ അവളടിമുടി അരിയുമ്പൊളെന്ത് നോക്കാനാഗതികേടിൻകാലമാണേഇടിവെട്ടിൻ പാരയണേതലവേദനയാണിതയ്യോ പോകുന്നില്ലേവന്ന് വന്ന് നാട്ടുകാർക്ക് നടുവില്കപ്പലേറി മാനം പോകുമുടനടി ഇത് നല്ല ഗുലുമാലാണേ
  • Source: https://youtu.be/PyeFCAxTxuY
Loading...

Comment

  • Gokul

     4 months ago

    ലവലേശം അഹങ്കാരം തൊട്ടു തീണ്ടിയിട്ടില്ലാത്ത മലയാള സിനിമയിലെ നക്ഷത്ര താരകങ്ങള്‍ ....... കാളിദാസനും അപര്‍ണയും........ രണ്ടു പേരെയും ഇഷ്ടപ്പെടുന്ന കുരുന്നുകള്‍ ഒന്ന് ലൈക്കടിച്ചേ,,,,,,,,,,,,,,,,,,,❤️❤️❤️

  • SARANYA L R

     22 days ago

  • ᴋᴀᴍɪʟ ᴀʙᴅᴜʟʟᴀ

     4 months ago

    ഞാൻ മാത്രമാണോ... വീഡിയോ തീരല്ലെ.... എന്ന് karuthiyeeeeee....Scenes pwolichu...👌👌

  • sheilu beatz

     2 months ago

    ഞനും

  • Jithin jithuzz

     4 months ago

    ഈ പാട്ട് ഇഷ്ടപ്പെട്ടവർ ഇതിന് താഴെ ലൈക്കടിച്ചെ

  • dream merchant

     4 months ago

    lik

  • Jithin jithuzz

     4 months ago

    @Haritha S thanks

  • ASWIN rajan

     4 months ago

    ഹാപ്പി എന്ന സിനിമയിലെ അല്ലു അർജുൻ ജെനീലിയ കോംപിനേഷൻ ഉള്ള i hate you എന്ന പാട്ടാണ് ഓർമ്മ വന്നത്.ഏതാണ്ട് ആ പാട്ടിന് സമാനമായ രംഗംങ്ങൾ. ഒടുവിലത്തെ അവസാനത്തെ ഡാൻസ് ആപാട്ടിലെ അതേ രംഗം കോപ്പിഅടിച്ചത് പോലെ ആണ് തോന്നിയത്.

  • ammu Sayooj

     8 days ago

    അതെ ടോണും

  • Kukku Vishnu

     14 days ago

    Yes enikkum thonni

  • Noushad Nousho

     4 months ago

    കളി ദാസ് ഫാൻ ലൈക്‌

  • Sanoofer Sanu

     4 months ago

    അഫ്‌സൽക്കാടെ ആ voice ഒന്ന് നോക്കിയേ... ഇന്നും ഒരു മാറ്റവുമില്ല പെർഫെക്റ്റ് 😘😘😘😘😘

  • Shafi Kooliyatt

     1 months ago

    💖

  • Gokul gokul

     3 months ago

    Sanoofer Sanu

  • JK VLOGS

     4 months ago

    *ഹാപ്പി സിനിമയിലെ ഐ ഹേറ്റ് യൂ എന്ന പാട്ടിന്റെ കോപ്പി ആണെന്ന് കേട്ടിട്ട് വന്നവരുണ്ടോ?*

  • Arjunks Ks

     1 months ago

    njan

  • Faru Faru

     4 months ago

    അപ്പു ഫാൻസ്‌ hit like❤❤

  • Faru Faru

     4 months ago

    Saina Liju ഏത് ഇവന് 🤔🤔

  • Mubashir rambo

     4 months ago

    ലാസ്റ് സീൻ ഹാപ്പിയിലെ.... പോക്കരി പെണ്ണെ hate യു എന്ന പാട്ടുമായി ഒരു ബന്ധമേ ഇല്ല.....കോപ്പി ആണെന്ന് പരയത്തെ ഇല്ല...... 😂😂😂😂

  • sajna nalinakshan

     4 months ago

    Similar to the song ' I HATE YOU' (Allu Arjun and Genelia?)