Mazha Paadum Official Video Song HD | Sunday Holiday | Asif Ali | Aparna Balamurali

Share
Embed
  • Loading...
  • Published on:  Thursday, July 6, 2017
  • Movie - Sunday HolidaySong – Mazha Paadum…Singers – Aravind Venugopal & Aparna BalamuraliMusic: Deepak DevLyrics: Jis JoyScreenplay, Dialogues & Director – Jis JoyProducer - MAQTRO PicturesDOP – Alex J PulickalEditing – Ratheesh Rajദൂരെ ദൂരെ വിണ്ണിലെ മണിത്താരകംതാഴെവന്നോമെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരംവീശിയെന്നോകണ്ണിൻ കണ്ണിൻ കണ്ണിലേ തേനിൽ താമരപ്പൂ വിരിഞ്ഞോതീരാ നോവിൻ ഈണങ്ങൾകണ്ണീർ കവിതകളായലിഞ്ഞോമഴപാടും കുളിരായി വന്നതാരോ ഇവളോതെന്നലായി തണലായി ഇനിയാരോ ഇവളോ അറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം കാണാതിരുന്ന നേരമാകെ തന്നെയായി നാംതഞ്ചി തഞ്ചി കൂടെ വന്നു ആലില തെന്നലായ്തമ്മിൽത്തമ്മിൽ കാത്തിരുന്നു പാടാത്തൊരീണവുമായ്മേലേ മേലേ പാറിടണം കൂട്ടിനൊരാളും വേണം ഏഴഴകോടെ ചേലണിയാൻകിന്നാരം ചൊല്ലാനും ചാരത്തു ചായാനുംകയ്യെത്തും തേൻ കനിയായ്ദൂരെ ദൂരെ വിണ്ണിലെ മണിത്താരകംതാഴെ വന്നോമെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരംവീശിയെന്നോമഴപാടും കുളിരായി വന്നതാരോ ഇവളോതെന്നലായി തണലായി ഇനിയാരോ ഇവനോചിമ്മി ചിമ്മി ചേരുന്നുവോ താമരനൂലിനാൽനമ്മിൽ നമ്മെ കോർത്തിടുന്നു ഏതേതോപുണ്യവുമായ്തീരം ചേരും നീർപ്പളുങ്കായ്ആതിരച്ചോലകളായ്വാനവില്ലോലും പുഞ്ചിരിയായ്അരികത്തെ തിരിപോലെ തേനൂറും പൂപോലെ മായാത്ത പൗർണ്ണമിയായ്ദൂരെ ദൂരെ വിണ്ണിലെ മണിത്താരകംതാഴെ വന്നോമെല്ലെ മെല്ലെ നെഞ്ചിലെ മായച്ചാമരംവീശിയെന്നോമഴപാടും കുളിരായി വന്നതാരോ ഇവളോതെന്നലായി തണലായി ഇനിയാരോ ഇവനോഅറിയാതൊരോമൽ പീലി തിരയുന്നു തമ്മിൽ നാം കാണാതിരുന്ന നേരമാകെ തന്നെയായി നാംമഴപാടും കുളിരായി വന്നതാരോ ഇവളോതെന്നലായി തണലായി ഇനിയാരോ ഇവനോ.Subscribe Now Satyam Jukebox: https://www.youtube.com/user/satyamju...Satyam Videos: https://www.youtube.com/user/satyamvi... Satyam Audios: https://www.okclips.net/user/SatyamAudioFollow usSatyam Audios Facebook - https://www.facebook.com/SatyamAudiosSatyam Audios Twitter - https://twitter.com/satyamaudiosSatyam Audios Website - http://satyamaudios.com/Satyam Audios Pinterest - https://www.pinterest.com/satyamaudios/
  • Source: https://youtu.be/PibwQDNmbCU
Loading...

Comment

  • Akash pj

    Akash pj

     11 months ago +2265

    ഈ പാട്ട് ഇപ്പോഴും കേക്കുന്നവർ ലൈക്ക് ചെയ്

  • bindu raveendran

    bindu raveendran

     3 months ago +145

    ഈ പാട്ട് ഇഷ്ടം ഉള്ളവർ അടി ഒരു ലൈക്ക്

  • ATHIRA V

    ATHIRA V

     6 months ago +246

    Skip ചെയ്യാൻ തോന്നാത്ത ചുരുക്കം ചില ന്യൂ ജനറേഷൻ സിനിമകളിൽ ഒന്ന് 😍😍അരവിന്ദന്റെ അതിഥികൾ, സൺ‌ഡേ ഹോളിഡേ 😉😉🤗🤗😍😍ഫുൾ പോസിറ്റീവ് എനർജി....
    ഗുഡ് ഫീലിംഗ് സോങ്‌സ്..
    എന്റമ്മോ 😍😘😗😝👌👌❤💓💓💟

  • Fayis Fayis

    Fayis Fayis

     a years ago +1127

    Ee song onnil kuduthal kandavar...like...chyu....

  • Hariz Vahab

    Hariz Vahab

     5 months ago +161

    2019ൽ കാണുന്നവർ ലൈക്‌ അടിക്കണേ

  • Adarsh Babukuttan

    Adarsh Babukuttan

     a years ago +221

    ഹെഡ്സെറ്റ് വച്ച് കണ്ണടച്ച് കേട്ടു നോക്ക്, വേറെ എവിടെയൊക്കെയോ എത്തിക്കും..... രോമാഞ്ചിഫിക്കേഷൻ 😍😍😘

  • pranad harshan

    pranad harshan

     a years ago +13

    അരവിന്ദ് വേണുഗോപാൽ !!
    അച്ഛന്റേതു പോലെ വേറെ ആർക്കും ഇല്ലാത്ത കയ്യൊപ്പുള്ള നല്ല ശബ്ദം :)

  • Abhi Bilal

    Abhi Bilal

     a years ago +270

    ആസിഫ് അലി നീ പൊളിക്കും നിന്റ ഓരോ പടവും സൂപ്പർ ആണ് നീ പൊളിക്കും മുത്തേ

  • Saji V K

    Saji V K

     a years ago +42

    ഈ കാലത്ത് കണ്ട ഏറ്റവും മികച്ച സിനിമയും ഗാനവും.

  • Prathibhan V K

    Prathibhan V K

     6 months ago +54

    മ്മടെ g വേണുവേട്ടന്റെ മകന്റെ സൗണ്ടും മാസ്സാണ്

  • Naveen 1998

    Naveen 1998

     8 months ago +183

    1 year aayi song irangeettu.. Ippozhum ee song Idakk Idakk kaanunathu aarokke undu?

  • AKHIL VISWAS

    AKHIL VISWAS

     4 months ago +45

    ഒരു പ്രത്യേക കാരണം കൊണ്ട് എന്റെ ജീവനായ പാട്ട്...😍🤘😍🤘

  • Muhammed Tc

    Muhammed Tc

     2 years ago +596

    എന്റെ അപർണ ചേച്ചി ഇങ്ങള് മൊഞ്ചത്തിയ... നല്ല അഭിനയം... കൂടാതെ ഉഷാർ സൗണ്ടും....

  • Anas DHAF

    Anas DHAF

     10 months ago +35

    ആസിഫ്ക്ക മുത്താണ് abarna ചേച്ചി ഇഷ്ടം

  • Shirin Mirzi M K

    Shirin Mirzi M K

     a years ago +316

    Who is still hearing😍😍

  • Dipudeva Adhil

    Dipudeva Adhil

     5 months ago +26

    കാശ്മീരിൽനിന്നു ഇ സോങ് കേൾക്കുമ്പോ￰ൽ￰ നാട്ടിലേക് വരാൻ തോന്നുന്നു

  • Prajith Pradeep!!!

    Prajith Pradeep!!!

     3 months ago +43

    Who is watching it in JULY 2K19.....!!!!!!

  • vishnu faizy

    vishnu faizy

     a years ago +58

    Doore Doore Vinnile
    Mani Taarakam Thazhe Vannu
    Melle Melle Nenjile
    Maaya Chaamaram Veeshiyenno
    Kannin Kannin Kannile
    Theril Thaamara Poo Virinju
    Theera Novin Eanangal
    Kannil Kavithakalaayi Alanju
    Mazha Paadum Kuliraayi
    Vannathaaro Ivalo
    Thennalaayi Thanalaayi
    Ini Aaro Ivano
    Ariyaathoromal Peeli
    Thirayunnu Thammil Naam
    Kaanathirunna Neravum
    Thanneyaayi Naam
    Mazha Paadum Kuliraayi
    Vannathaaro Ivalo
    Thennalaayi Thanalaayi
    Ini Aaro Ivalo
    Thanji Thanji Koode Vannu
    Aalila Thennalaay
    Thammil Thammil Kaathirunnu
    Kaanathoreenavumaayi
    Mele Mele Paareedanam
    Kootinoralum Venam
    Eazhazhakode Chelaniyan
    Kinnaram Chollanum
    Chaarathu Chaayaanum
    Kayyethum Thenkaniyaayi
    Doore Doore Vinnile
    Mani Taarakam Thazhe Vannu
    Melle Melle Nenjile
    Maaya Chaamaram Veeshiyenno
    Mazha Paadum Kuliraayi
    Vannathaaro Ivalo
    Thennalaayi Thanalaayi
    Ini Aaro Ivano
    Chimmi Chimmi Cherunnuvo
    Thaamara Noolinaal
    Nammil Namme Korthidunnu
    Eathetho Punyavumaayi
    Theeram Cherum Neerpalunkaayi
    Athira Cholakalaayi
    Vaanavilolam Punjiriyaayi
    Arikathu Thiripole
    Theanorum Poo Pole
    Maayatha Pournamiyaayi
    Doore Doore Vinnile
    Mani Taarakam Thazhe Vannu
    Melle Melle Nenjile
    Maaya Chaamaram Veeshiyenno
    Mazha Paadum Kuliraayi
    Vannathaaro Ivalo
    Thennalaayi Thanalaayi
    Ini Aaro Ivano
    Ariyaathoromal Peeli
    Thirayunnu Thammil Naam
    Kaanathirunna Neramake
    Thanneyaayi Naam
    Mazha Paadum Kuliraayi
    Vannathaaro Ivalo
    Thennalaayi Thanalaayi
    Ini Aaro Ivano

  • manu mohan

    manu mohan

     5 months ago +9

    എന്റെ സാറേ കിടു റൊമാന്റിക് സോങ്... 😘

  • Ansar B

    Ansar B

     11 months ago +19

    ഇപ്പോഴും ഈ പാട്ട് കേൾകുന്നവർ ഉണ്ടോ?
    September 2018 😍👍like