Parayuvaan Lyric Video | ISHQ Malayalam Movie | Shane Nigam | Jakes Bejoy | Sid Sriram | Anuraj |E4E

Share
Embed
  • Loading...
  • Published on:  Saturday, May 11, 2019
  • Presenting you the Lyric Video Of #Parayuvaan From The Malayalam Movie #Ishq Directed By Anuraj Manohar#ISHQ bookings open! Book your tickets now - https://bit.ly/IshqTicketsMusic: Jakes BejoyLyrics : Joe PaulSingers: Sid Sriram and Neha S NairBass: Napier Naveen KumarGuitars: Sumesh ParameshwarFlute: Kamlakar Violin: Embar KannanArrangement and Programming : Jakes Bejoy & Alan Mathew JoyEngineers: Rohith Gopalakrishnan and Chandrasekaran Mixed and Mastered by Balu Thankachan @ 20db soundstudios Chennai Mindscore coordination : Bittu BabyArtist management: Kd VincentMovie : IshqDirector: Anuraj ManoharScreenplay :Ratheesh raviProducers : Mukesh R Mehta, AV Anoop, C V SarathiBanner : E4 EntertainmentCinematography: AnsarshaEditor: Kiran DasLyric video: JobishDownload & listen to This SongJiosaavn- https://www.jiosaavn.com/album/ishq/4...Gaana-https://gaana.com/album/ishq-malayala...Hungama-https://www.hungama.com/album/ishq/47...Wynk-https://wynk.in/music/song/parayuvan/...Itunes -https://geo.itunes.apple.com/at/album...Spotify -http://open.spotify.com/album/0ZF2WvY...Deezer- http://www.deezer.com/album/96829102Raaga - https://www.raaga.com/malayalam/songs... Google play music -https://play.google.com/store/music/a...Tidal - https://listen.tidal.com/album/109305...#SidSriram #JakesBejoyFor more updates:Subscribe: https://www.youtube.com/channel/UCXcg...
  • Source: https://youtu.be/OvNBm3Lpu-Q
Loading...

Comment

  • MUBASHIR E

    MUBASHIR E

     3 months ago +11239

    Sidh sriramനു തമിഴിലും തെലുങ്കിലുമാണ് ഫാൻസ്‌ കൂടുതൽ എങ്കിലും ചോദിക്കുവാ sid sriramനെ ഇഷ്ടമുള്ള മലയാളീ ഫാൻസ്‌ undo

  • Manglu Media MM

    Manglu Media MM

     3 months ago +1338

    പാട്ടുകേട്ട് കട്ട ADDICT ആയവരുണ്ടോ 🔥🔥😍
    Shane ഇഷ്ട്ടം 😘😘😘

  • JIMIN JOSEPH

    JIMIN JOSEPH

     3 months ago +565

    പറയുവാൻ ഇതാദ്യമായി വരികൾ മായേ
    മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
    ശലഭമായി പറന്നൊരാൾ അരികിൽ ചേരും
    പതിയെ ഞാൻ തൊടുന്നതും അവളോ മായും
    തീരാതെ ഉള്ളിലിനി ഇളമഞ്ഞിൻ ചൂട്
    നൂറാണ് നിന്റെ ചിറകിനു ചേലെഴും തൂവല്
    നീയും ഞാനും പണ്ടേ പണ്ടേ പൂവും വണ്ടും
    തേൻ കണങ്ങൾ തിളങ്ങും നേരം പിന്നയും
    പറയുവാൻ ഇതാദ്യമായി വരികൾ മായേ
    മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
    ശലഭമായി പറന്നൊരാൾ അരികിൽ ചേരും
    പതിയെ ഞാൻ തൊടുന്നതും അവളോ മായും
    മോതിരം കൈമാറാൻ മനസ്സാലെ മൂളുന്നു സമ്മതം
    താരകൾ മിന്നുന്നു ഇനി നൂറു നൂറായിരം
    ഒരു പൂക്കാലം കൺകളിലാടുന്നു
    രാവെതോ വെൺ നദിയാകുന്നു
    കിനാവുകൾ തുഴഞ്ഞു നാം ദൂരെ ദൂരെയൊ
    നിലാവിതൾ മെനഞ്ഞൊരാ കൂടു തേടിയോ
    പറയുവാൻ ഇതാദ്യമായി വരികൾ മായേ
    മിഴികളിൽ ഒരാരായിരം മഴവിൽ പോലെ
    ശലഭമായി പറന്നൊരാൾ അരികിൽ ചേരും
    പതിയെ ഞാൻ തൊടുന്നതും അവളോ മായും

  • റാസൽ ഖൈമയിലെ രാജകുമാരൻ

    റാസൽ ഖൈമയിലെ രാജകുമാരൻ

     3 months ago +307

    ഇത് കാണാൻ അബിയിക്ക ഇല്ലാതെ പോയെല്ലോ 😢😢

  • Aravind Venu

    Aravind Venu

     3 months ago +319

    Ah flute vayikunna chettanum koodi akatte ente e comment 😍❤️. Ejjathi feel ❤️😍... from 4.05 😘😘❤️❤️

  • Vysakh Os

    Vysakh Os

     3 months ago +5214

    അച്ഛന് നേടാൻ സാധിക്കാത്തതു ഇവൻ നേടുമെന്ന് ഉറപ്പുള്ളവർ like അടിക്കുക

  • bashir pandiyath

    bashir pandiyath

     3 months ago +438

    പറവ ,ഈട ,കുമ്പളങ്ങി നൈറ്റ്സ് 🤘🏻
    എന്താ ചെയ്യാ ഈ മുത്തിനോട്
    വല്ലാത്തൊരിഷ്ടമായി 😘😘😘

  • ALL MEDIA VIDEOS

    ALL MEDIA VIDEOS

     3 months ago +267

    Lyrics തന്നെ 1 മില്യൺ കഴിഞ്ഞു.ഇതാണ് sid എഫക്ട്💗💗✌.
    ഇത് പൊളിക്കും എന്ന് അഭിപ്രായം ഉള്ളവർ അടി ലൈക്ക്.👍

  • Akhil anilkumar

    Akhil anilkumar

     3 months ago +186

    അബിക്ക നേടാൻ ആവാതെ പോയ അംഗീകാരം ഷൈൻ വാങ്ങിച്ചെടുക്കും എന്ന് ഉറപ്പുള്ളവർ ഉണ്ടേൽ വാ....

  • Vishnu Pn

    Vishnu Pn

     3 months ago +176

    ഈ പാട്ട് ഏറ്റവും കൂടുതൽ കേട്ടത് ഞാൻ മാത്രമാണോ ! ഉറങ്ങുന്നതിനുമുൻപ് ഈ പാട്ടുകേട്ടില്ലെങ്കിൽ ഒരു സമാധാനംകിട്ടുന്നില്ലാ ......🥰😍

  • gokul s

    gokul s

     3 months ago +5105

    Sid Sriram ന്റെ പേര് കണ്ട് മാത്രം വന്ന എത്ര പേരുണ്ട് 😍🎶
    കിടു ഫീൽ ഗുഡ് സോങ് 🤗

  • Shamee Dq

    Shamee Dq

     2 months ago +82

    ഇത്ര പെട്ടെന്ന് മനസ്സിൽ കയറി കൂടിയ മറ്റൊരു നടൻ ഉണ്ടാവില്ല. Love you ഷൈൻ😍😍😍😍😍

  • Nidheesh Menon

    Nidheesh Menon

     3 months ago +84

    paadiya oru song polum moshamilla 😍Sid sriram uyir ❤️

  • sanjay ramesh pillai

    sanjay ramesh pillai

     3 months ago +184

    Everyone praising Sid and Neha, but forgets to mention the Maestro behind this magical composition...Jakes Bejoy for a reason❤❤❤

  • Riyas NK

    Riyas NK

     3 months ago +98

    Jakes ബ്രൊ.... ഇഷ്ടം ♥️ ...!
    മലയാളത്തിൽ അധികം. ആരും പരീക്ഷിക്കാത്ത ബീറ്റ്സ്‌ ഒക്കെ വൃത്തിയായി സ്പേസ്‌ ചെയ്തതിന്‌ ...

  • മുഹബ്ബത്തിന്റെ സുലൈമാനി

    മുഹബ്ബത്തിന്റെ സുലൈമാനി

     3 months ago +2385

    മോനെ ഷൈനെ നീയിതെന്തു ഭാവിച്ചാണ് 🥰🥰
    ബാപ്പക്ക് ആവാൻ പറ്റാത്തതിന്റ കലിപ്പ് തീർക്കുവാണോ ☺️☺️🙏🏻👍🏻👍🏻👍🏻👍🏻👍🏻
    #ഷൈൻ നിഗം ചിരി ഇഷ്ട്ടം ❣️

  • pranav paachu

    pranav paachu

     2 months ago +81

    ആ 745 dislikeക്കിന് ചെവി കേൾക്കില്ലന്ന് തോന്നുന്നു

  • Aj James

    Aj James

     3 months ago +33

    വിഷമത്തിലും കേൾക്കാൻ ഒരു സുഖം 😢 എവിടെയോ ഒരു പ്രിതിക്ഷ !

  • Aneesh Gopalan

    Aneesh Gopalan

     3 months ago +35

    Head set vachu paattu kettu kannukal nirnjavarundo.... entha feel❤❤❤❤

  • Animal Abhi

    Animal Abhi

     3 months ago +34

    SID SREERAM എന്ന ഒറ്റ പേര് കണ്ട് മാത്രം വന്നവരുണ്ടോ