Uppum Mulakum│രമ ഗർഭിണി | Flowers│EP# 381

Share
Embed
  • Loading...
  • Published on:  Monday, July 3, 2017
  • Watch Full Episode Here :-

    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - https://goo.gl/iGVJw2

    Join us on
    Facebook- https://www.facebook.com/flowersonair
    Twitter https://www.twitter.com/flowersonair
    Google Plus -https://plus.google.com/ FlowerstvIndia
  • Source: https://youtu.be/JwbombHf5qE
Loading...

Comment

  • Razak Riza

     (Jul 3, 2017)

    ആർക്കൊക്കെ ആഗ്രഹമുണ്ട് ബാലചട്ടനെ നേരിൽ കണ്ടു ഒരു സെൽഫി edukkanamenn

  • Asif Ali

     (Apr 16, 2018)

    i love you riza

  • PARVATHEE KRISHNA

     (Mar 11, 2018)

    എനിക്കും

  • Musharraf Kp

     (Jul 6, 2017)

    തുടക്കത്തിൽ ഞാൻ വിചാരിച്ച് ഏതോ ഹിന്ദി സീരിയൽ ആണെന്ന് .. 😂😂😂

  • JOE channel

     (Oct 22, 2018)

    Pillere hindi dialoge padipichathu lechuva

  • John Cochettu

     (Jun 22, 2018)

    Musharraf Kp Vttt

  • Jayasankar C varier

     (Aug 28, 2017)

    കേശുവിന്റെ പാട്ട് വേറെ ലെവൽ. അമ്മ ഇല്ലാത്തൊരു വീടല്ലെ..പോന്നു മക്കളെ ആഹാരം ശേരിയല്ല ഇവിടെ ആൾക്കാരും ശേരിയല്ലാ.. 😂😂😂...ഒരു രക്ഷേം ഇല്ല. കേശവൻ മുത്താണ് 😘😘😘

  • Prasanna P P

     (Aug 22, 2018)

    Jayasankar C varier

  • Anoop Sivadas

     (Jul 4, 2017)

    നാസ എന്തോന്ന് മുറുക്കാൻ കടയോ..... ? 😀😀😀😀

  • Sunil Kumar

     (Jul 4, 2017)

    പറയാൻ വാക്കുകൾ കിട്ടില്ല.. അത്രയ്ക്ക് ഗംഭീരം ആണ് ഓരോ ദിവസവും....

  • shabeerali ali

     (Jan 15, 2019)

    l

  • Basheer Vp

     (Jul 4, 2017)

    ബാലു,നീലു,ലച്ചു,ശിവ,മുടിയന്‍,കേശു.. കൂടെ കുട്ടുവും ബാസിയും ..ഇവര്‍ മാത്രമുളള എപ്പിസോഡുകള്‍ ആണ് നമ്മള്‍ കൂടുതല്‍ എന്‍ജോയ് ചെയ്തത്..അങ്ങനെ അല്ലേ..ഇപ്പോ കുറേ അധികം കഥാപാത്രങ്ങള്‍ വന്നിട്ട് പഴയ ആ ഫീല് കിട്ടുന്നില്ല...വല്ലപ്പോഴും വന്നിട്ട് പൊയ്ക്കോട്ടെ.. No problem

  • BIJU. G BIJU

     (Mar 3, 2019)

    ശങ്കരണ്ണൻ സൂപ്പർ

  • Dencil davis

     (May 28, 2018)

    Spartan 369 r

  • Razak Riza

     (Jul 3, 2017)

    പറഞ്ഞാലും പറഞ്ഞാലും മനസ്സിലാകില്ല. എത്ര പ്രാവിശ്യമായി പറയുന്നു. ആ നെയ്യാറ്റിൻകരയിലെ അപ്പൂപ്പനെയും അമ്മൂമ്മയേയും കാണണമെന്ന ആഗ്രഹം പറയുന്നു. എന്റെ പൊന്നു ഡിറക്ടറെ ഇനിയെങ്കിലും നെയ്യാറ്റിൻകരയിലെ അപ്പൂപ്പനെയും അമ്മൂമ്മനെയും കൊണ്ട് വരാൻ പറയുന്നു

  • Shamseer Mp

     (Dec 22, 2017)

    Athu undenkilalle kondu varan pattoo.Ini avar athu kandu pidikknm.

  • Ari Pranchi

     (Jul 4, 2017)

    razak riza athupole Ramayude amma ippozhum jeevichiruppundathre....shankarannanu varaamenkil avarkku endu kondu vannooda?

  • SD Pictures

     (Jul 4, 2017)

    മറ്റുള്ള മഞ്ഞ ചാനലുകളിൽ വന്നിട്ട് 15 മണിക്കൂർ കഴിഞ്ഞാണ് സ്വന്തം ചാനലിൽ episode upload ചെയ്യുന്നത്

  • xKirito Doo

     (Jul 4, 2017)

    ആർക്കൊക്കെ ആഗ്രഹമുണ്ട് ബാലചട്ടനെ നേരിൽ കണ്ടു ഒരു സെൽഫി edukkanamenn

  • fida fidz

     (Jan 26, 2019)

    Enikund

  • Navas Ksa

     (Jul 4, 2017)

    Harikrishnan Sunil onnnu pooda owarakunnu

  • SD Pictures

     (Jul 4, 2017)

    മറ്റുള്ള മഞ്ഞ ചാനലുകളിൽ എപ്പിസോഡ് വന്നിട്ട് 15 മണിക്കൂർ കഴിഞ്ഞു