ഇടുക്കിയില്‍ ഡാം തുറന്നപ്പോള്‍ മീന്‍ പിടിക്കുന്ന യുവാവ് | Mathrubhumi News

Share
Embed
 • Loading...
 • Published on:  Thursday, August 9, 2018
 • ഇടുക്കിയില്‍ ഡാം തുറന്നപ്പോള്‍ സമര്‍ദ്ധമായി മീന്‍ പിടിക്കുന്ന യുവാവിന്റെ വീഡിയോ കാണാം.Connect with Mathrubhumi News:Visit Mathrubhumi News's Website: http://www.mathrubhumi.com/tv/Find Mathrubhumi News on Facebook: https://www.fb.com/mbnewsin/-----------------------------------------------------Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.Mathrubhumi News. All rights reserved ©.
 • Source: https://youtu.be/GOcwcF2z2ds
Loading...

Comment

 • Salman pm

   11 months ago

  10 രൂപയുടെ മീനിന് വേണ്ടി ജീവൻ കളയണോ പോത്തെ....

 • muhammed Afsal

   11 months ago

  Life il oru adventure okkey vendey bhai

 • Social Media Trending

   11 months ago

  Ini arkkum onnum sanbhavikathirikkan prarthikkanam ellavarum prarthikkanam

 • Benn S

   11 months ago

  മീൻകറി കൂട്ടാൻ വീട്ടിൽ ചെന്നാ മതിയായിരുന്നു 🙏😌😜😄😄😄

 • Firoz Ppm

   11 months ago

  ഇതൊക്കെ വലിയ മാസ്സ് ആണെന്ന അവൻ ധരിച്ചു വെച്ചിരിക്കുന്നത് ....കരയിൽനിന്നും കയ്യടിക്കാനും ആർപ്പു വിളിക്കാനും ആളുകൾ ഉണ്ടാകും വല്ല അത്യഹിധം സംഭവിച്ചാൽ കരയാൻ ബന്ധുക്കളും ഭാര്യയും അമ്മയും അച്ഛനും കുട്ടികളും ഉണ്ടാവൊള്ളൂ ....

 • Nixon Mathew

   11 months ago

  Athane

 • jithu kithu

   11 months ago

  ഇത് പോലത്തെ ഊളകൾക്കു അത് പോലും കാണില്ല

 • Jasin Jasi

   11 months ago

  ഇവനാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും വല്ല്യ ദുരന്തം

 • Jasin Jasi

   11 months ago

  Joyel Thomas ഇങ്ങട് ബാട മോനേ നിനക്കല്ലെ ഓടേണ്ടത്

 • hopy The traveler

   11 months ago

  Ingu bhaa

 • Sibi sibi

   11 months ago

  നമ്മൾ മലയാളികൾ അങ്ങനെ ആണ് എന്തു ചെയ്യരുത് എന്നു പറയുന്നോ. അതു ചെയ്തിട്ടെ പിന്നെ ഉറങ്ങുകയുള്ളൂ. ബ്ലെഡി ഗ്രാമവാസിസ്.....

 • Sibi sibi

   11 months ago

  @jobythomas2005 കൊച്ചാട്ടൻ ചെന്നാട്ടെ..നമുക്കലോചിക്കാം

 • jobythomas2005

   11 months ago

  don't use Bloody gramavasy.... you understand DH

 • Dhaneesh Govind

   11 months ago

  പുര കത്തുമ്പോളാണ് വാഴ വെട്ടാൻ പോകുന്നത്

 • Mixhound 3D Studio

   11 months ago

  അവസാനം കരയിൽ കിടന്ന മീനിന്റ അവസ്ഥ ആകാതിരുന്നാൽ മതി😂

 • Suresh R

   11 months ago

  ആരെങ്കിലും അവന് ഒരു കിലോ മീൻ വാങ്ങി കൊടുക്ക്‌

 • GK M

   11 months ago

  Suresh R അതും ഫോർമാലിൻ ഇട്ട മീൻ തന്നെ നോക്കി വാങി കൊട്😄

 • sajeer mohammed

   11 months ago

  കുറച്ചൂടെ കഴിഞ്ഞാൽ ആ മീനിന്റെ കൂടെ കഥയും പറഞ്ഞു അങ്ങ് പോകമായിരുന്നു...😂

 • MARY VARGHESE

   11 months ago

  sajeer mohammed apo Meenu oru kootum akum

 • abdulla najad

   11 months ago

  മീൻ പിടിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കലക്ടർ

 • play panther

   11 months ago

  Syam Mohan meen nu ezhuthandaSaadhu jeevi nu ezhuthaalo

 • vyshnav vishnu

   11 months ago

  😜