Poomaram | Mruthu Mandahasam Song Video | K S Chithra | Kalidas Jayaram | Abrid Shine | Official

Share
Embed
  • Loading...
  • Published on:  Thursday, March 22, 2018
  • Watch the Melodious Song Video " Mruthu Mandahasam " from ' Poomaram ', a Malayalam film starring Kalidas Jayaram. This Campus Drama is Written & Directed by Abrid Shine, DOP by Gnaanam, Edited by K R Midhun, Produced by Dr.Paul Varghese & Abrid Shine. Muzik247 is the official music partner.Song: Mruthu MandahasamMusic & Lyrics: Arackal NandakumarSinger: KS ChithraRecording Studio: Krishnan Digi DesignAudio Engineer: P.G RageshMixed & Mastered by Midhun Anand @ Sunsadigi Digital Workstation, Chennai & Cochin.Engineered by: Midhun Anand, Krishnalal B S, Nikhil Mathews, Gopi Sundar.Music production Manager: Babu V.KSound Design: Vishnu Govind SreesankarEditing Consultant: Manoj BodhiColorist: Kubedran (Gemini Studio, Chennai)Set this song as your Caller Ring Back ToneMruthu MandahasamIdea: DIAL 5678910388097Vodafone: DIAL 53710388097BSNL: SMS BT 10388097 TO 56700Airtel: DIAL 5432116509596Sakhimaaraarum Mruthu MandahasamIdea: DIAL 5678910388098Vodafone: DIAL 53710388098BSNL: SMS BT 10388098 TO 56700Airtel: DIAL 5432116509597Listen to Poomaram songs on:itunes: https://apple.co/2J7xIi8Apple Music: https://apple.co/2qI5rb1Gaana: http://bit.ly/2gfXwfhSaavn: http://bit.ly/2i5Trt0Wynk: http://bit.ly/2fNoxrPIdea Music: http://bit.ly/2ASolA0Jio Music: http://bit.ly/2ABhpKwAmazon Music: https://amzn.to/2QpTq8o🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔SUBSCRIBE for more: http://bit.ly/2sw1fP6For Latest Video songs, click: http://bit.ly/2nxZ0ptFor Compilations and Playlists, click: http://bit.ly/2nuWsZjFor Most popular videos, click: http://bit.ly/2nuYyZbFor Latest Short films: http://bit.ly/2nuuHA6For Latest Trailers and Teasers: http://bit.ly/2nwTXWlConnect with us on:♦ YouTube : http://bit.ly/2sw1fP6♦ Facebook : https://www.facebook.com/muzik247in♦ Twitter : https://twitter.com/Muzik247in♦ Instagram : https://bit.ly/2ixZwA7♦ G+ : https://bit.ly/1QZtI3cSubscribe on LINE APP. https://line.me/ti/p/%40muzik247Add us on WeChat. http://goo.gl/71MFLV* ANTI-PIRACY WARNING *This content is Copyright to Muzik247. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest musicPoomaram, Poomaram Songs, Kalidas Jayaram, Kalidas Jayaram Debut Malayalam Movie, Kalidas Jayaram Movies, Mruthu Mandahasam, Mruthu Mandahasam song, Abrid Shine, Abrid Shine Movies, College Movies, Campus Movies, K S Chithra, K S Chithra songs, K S Chithra Melodies, K S Chithra Hits, Chithra Songs,
  • Source: https://youtu.be/A29jrx6drrg
Loading...

Comment

  • Jithin Purushothaman

    Jithin Purushothaman

     a years ago +103

    ജലം അതിൻറെ നാഥനെ കണ്ട് നാണിച്ച് ചുവന്നു തുടുത്ത് വീഞ്ഞായ്.. ബേറണിൻ്റെ കവിത പോലെത്തന്നെ സുന്ദരമാണ് പൂമരത്തിൻറെ ഓരോ ഫ്രെയ്മുകളും!!

  • Live IN

    Live IN

     a years ago +170

    ഇപ്പോഴും നല്ല പാട്ടുകളെ സ്നേഹിക്കാൻ കഴുവുള്ള ഒരുപാടു പേർ ഉണ്ട് എന്ന് Comment Box നോക്കിയാൽ മനസിലാവും. സന്തോഷം...

  • THAPAN PAYODHI

    THAPAN PAYODHI

     a years ago +597

    പുരികം പോക്കലും, കണ്ണിറുക്കലും, കൊടിപിടിക്കലും, രാഷ്ട്രീയവും അല്ല കലാലയം, മറിച്ചു സർഗ്ഗാത്മതയുടെ ഉറവിടം ആണ് കലാലയം എന്ന് കാണിച്ചു തന്ന സിനിമ...👌👍

  • Nithinbifalsan Nithinbifalsan

    Nithinbifalsan Nithinbifalsan

     a years ago +147

    At the age of 55 chithra chechi sang for 18 years old girl wow!!!!!!!!!

  • suresh kumar

    suresh kumar

     a years ago +77

    കണ്ണിറുക്കലും, ടീച്ചറെ പ്രേമിക്കലും അല്ല ക്യാപസ്,, ഇതാണ് ക്യാപസ് ഫിലിം,,After CLASSMATES.,,Again a abrid shine magic..

  • Athul CP

    Athul CP

     a years ago +252

    ചുമ്മാ സിനിമ പാട്ട് കെട്ടൊണ്ടിരുന്ന ഞാനാ ഇൗ പടം കണ്ടതിൽ പിന്നെ കവിതകൾ കേൾക്കാൻ തുടങ്ങി...

  • Mahesh Raj

    Mahesh Raj

     a years ago +167

    ഈശ്വരാ... എവിടുന്നാ ഈ മണം.. അതേ... ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള അവാർഡിന്റ മണം... :) ചിത്രേച്ചി ഇസ്‌തം...

  • Anil Anoop

    Anil Anoop

     a years ago +78

    എത്ര തവണ കേട്ടെന്നു എനിക്ക് കൂടി അറിയില്ല ....ചിത്ര ചേച്ചി 😍😍😍😍😍😍😍😍👏👏👏👏👏👏👏👏🙏🙏🙏🙏

  • BASIL RAJAN

    BASIL RAJAN

     a years ago +169

    ഇതിലിപ്പോ ആരെയാ അഭിനന്ദിക്കുക? വരികളും ഈണവും കൊണ്ട് മനസ്സ് നിറച്ച നന്ദകുമാർ സാറിനേയോ? അതോ തേനിനേക്കാൾ മാധുര്യത്തോടെ ഈ പാട്ട് നമുക്ക് പകർന്നു നൽകിയ ചിത്ര ചേച്ചിയേയോ? ഒന്നും അധികമാക്കാതെ അഭിനയിച്ചു വച്ച ഈ നടീനടന്മാരേയോ? അതോ എല്ലാം കണക്കിന് മാത്രം ചേർത്ത് ഇത്രയും സുന്ദരമാക്കി ലാളിത്യത്തോടെ നമുക്ക് സമ്മാനിച്ച എബ്രിഡ് ചേട്ടനേയോ? അറിയില്ല.... എന്തായാലും മനസ്സ് നിറഞ്ഞു, ഒത്തിരി ഇഷ്ടം.......

  • The Vellatapokers

    The Vellatapokers

     a years ago +373

    അടിക്കട കൈ വാനമ്പാടിക്ക് 😍😍😍

  • prasanth bahuleyan

    prasanth bahuleyan

     a years ago +37

    K s ചിത്ര അത് ഒന്നു മാത്രം .....

  • Sidhardh Ramesh

    Sidhardh Ramesh

     a years ago +88

    ഈ പാട്ട് തിയേറ്ററിൽ കേൾക്കണം എന്റെ പൊന്നോ... ഊഫ്💖💖💖... ചേച്ചീ...😘😘😘

  • Manu Wilson

    Manu Wilson

     a years ago +51

    ഹോ ! ദൈവമേ ! മനോഹരം എന്ന വാക്കു നീ ഞങ്ങൾക്ക് തന്നത് ചിത്ര ചേച്ചിയുടെ ശബ്‍ദം കേട്ടിട്ടാണോ !

  • Dileej Dilu

    Dileej Dilu

     a years ago +141

    ഒമറിന്റെ തുണ്ടുപടം മനസിൽ കണ്ട് ടിക്കറ്റെടുത്ത ഈ "80" പേരോട് എന്തു പറയാൻ. (Dislike)
    ക്ഷമിക്കണം ഇത് നിങ്ങൾക്കുള്ള സിനിമയല്ല!

  • GURI KKAL

    GURI KKAL

     a years ago +147

    കാളിയേട്ടൻ ഫാൻസ്‌ ലൈക്ക് ചെയ്യുക

  • Mithun M

    Mithun M

     a years ago +96

    ചിത്ര ചേച്ചി നന്നായി പാടി, അവാർഡ് ലഭിക്കും, ചിത്ര ചേച്ചിക്ക് കൂടുതൽ അവസരങ്ങൾ നൽകണം, ചിത്ര ചേച്ചി മികച്ച ഗായികയാണ്, എന്നിങ്ങനെ ഒരുപാട് കമെന്റുകൾ വായിച്ചു. ഇനിയും മികച്ച ഗായികയ്ക്കുള്ള അവാർഡ് നൽകി അവരെ അപമാനിക്കരുത്. അംഗീകാരങ്ങൾക്കും പുരസ്കാരങ്ങൾക്കും ഒക്കെ എത്രയോ മുകളിലാണവർ കലാകാരി എന്ന നിലയിലും ഒരു വ്യക്തി എന്നനിലയിലും. ചിത്ര ചേച്ചിക്ക് കൂടുതൽ അവസരങ്ങൾ നൽകണം എന്നൊക്കെ പറയുമ്പോൾ പാട്ടു പാടാതെ ചിത്ര ചേച്ചി തേരാപാരാ നടക്കുകയല്ലേ അവർ എത്രയോ ഭാഷകളിൽ പാടുന്നു. ചിത്ര ചേച്ചിക്ക് സമകാലികരായ എത്ര ഗായകർ ഇന്നും പാടുന്നു എന്ന് നമ്മൾ ഓർക്കണം. അവർ ഉണ്ടാക്കിയ നേട്ടങ്ങൾ ഒന്നും പത്തു ജന്മം എടുത്തു വന്നാലും ശ്രേയ ഘോഷാലിന് നേടാൻ സാധിക്കില്ല.സ്കൂൾ യൂത്ത് ഫെസ്റ്റിവൽ പാടി മലയാളം പോലെ ഒരു ചെറിയ ഭാഷയിൽ പാടി തുടങ്ങിയാണ് ചിത്ര ഇന്ത്യൻ സംഗീതം കീഴടക്കിയത്. അല്ലാതെ ഹിന്ദി റിയാലിറ്റി ഷോയിൽ പാടി വലിയ പണംവാരിയ ബോളിവുഡ് സിനിമകളിൽ പാടിയില്ല

  • Jaison Issac

    Jaison Issac

     a years ago +24

    മലയാള ഭൂമിയുടെ അഹങ്കാരം,അഭിമാനം അതാണ് ചിത്ര അമ്മ

  • sravan bodha

    sravan bodha

     10 months ago +20

    Expecting 7th national award for chitra Chechi.

  • Nandu.k Kunjumon

    Nandu.k Kunjumon

     a years ago +33

    ചിത്ര ചേച്ചിക്ക് തന്നെ കൊടുക്കണം ഇനിവരുന്ന സ്റ്റേറ്റ് അവാർഡ് ..അത്രയക്ക് മനോഹരമായി പാടി ചേച്ചി..ആര് പാടിയാലും ഇത്രക് perfect ആകില്ലചേച്ചി super............

  • Eldho Paul

    Eldho Paul

     a years ago +54

    Chitraji 55 or 18????😁
    In a recent interview she told that abride shine didn't even allow the sound engineers to edit this track as he wanted to include even her breath coming out while singing... She added that it's what she sang exactly inspite of having cold... purely ... no edits.. amazing!!!