Uppum Mulakum│പടവലം അപ്പുപ്പന്റെ കണ്ണട കാണാനില്ല | Flowers│EP# 466

Share
Embed
  • Loading...
  • Published on:  Thursday, November 2, 2017
  • Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - https://goo.gl/iGVJw2Join us on Facebook- https://www.facebook.com/flowersonair Twitter https://www.twitter.com/flowersonairGoogle Plus -https://plus.google.com/+FlowerstvIndia
  • Source: https://youtu.be/9-Rt5DIgXu4
Loading...

Comment

  • Hari Kumar

     1 years ago

    ആദ്യത്തെ കുട്ടി പാര്‍വതിക്ക് എന്ത് പറ്റി ?

  • Rajan vengara

     1 years ago

    ബാലു വയറു കുറക്കാന്‍ ആയുര്‍വേദ ചികിത്സക്ക് പോയിരിക്കയാണോ .....?

  • Nizar Ms

     1 years ago

    baluchettanee miss cheyyunnavr like adikkk😧

  • Anu George Thomas

     1 years ago

    Balu chettan Australia il aanu.. njangal sydney il vechu kandu last week

  • johnn josseph

     1 years ago

    Nizar Ms yes pulli vannale oru majja ollu

  • shafeeque marakkatteri

     1 years ago

    ശിവാനിയുടെ "ഇനി അഞ്ചാറു ദിവസം അമ്മൂമ്മേനെ സഹിക്കണമല്ലോ.. " എന്ന ഡയലോഗ് കേട്ടപ്പോ ചെറിയ ഒരു സങ്കടം തോന്നി.. ഇതുപോലുള്ള ഡയലോഗ് കുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്നത് ശരിയല്ല.. എന്ത് തമാശയുടെ പേരിൽ ആയാലും.. എന്ന് ഉപ്പും മുളകും എന്ന പരിപാടിയുടെ സ്ഥിരം പ്രേക്ഷകൻ..

  • fahma Femi

     6 months ago

    shafeeque marakkatteri Ffb

  • Neethu Rajesh

     6 months ago

    you are 100/correct

  • rk P

     1 years ago

    നമ്മുടെ ബാലു അണ്ണൻ ലോറി നല്ല സ്റ്റിയിലിൽ ഓടിച്ചോണ്ട് വീട്ടു മുറ്റത്തു വരുന്ന ഒരു രംഗം വേണം ഒരു അടിപൊളി എന്ററി ആകും അത്.

  • noushad vp

     6 months ago

    Athe

  • ا اا

     1 years ago

    Athe

  • Mohammed Rashid

     1 years ago

    18;23 KSRTC ബസ്സിന്റെ ഗ്ലാസ് പോലെ ഇരിക്കുന്ന കണ്ണട .. 😂😂😜👌

  • Muhammed Rafi

     1 years ago

    5:26 ടിമിംഗ് തെറ്റി ലെച്ചു..

  • ranjith b

     6 months ago

    Ningade spelling um 🤣

  • Shajeer Salee

     1 years ago

    എന്തൊക്കെയോ കാട്ടികൂട്ടി ഒപ്പിക്കുന്നു സങ്കടം വരുന്നു ഇതൊക്കെ കാണുമ്പോ, ബാലുവിന് തുല്യം ബാലു മാത്രം😎

  • Fidha Bhadhu

     6 months ago

    Shajeer Salee

  • roshan jaz ro jaz

     1 years ago

    Shajeer Salee onn podo......venekil kanda mathi

  • Rahul A

     1 years ago

    Friends,don't beg for likes,enjoy the show

  • jishnu pk

     1 years ago

    lachu fanszzzz like

  • Sunil Kumar

     2 months ago

    Hai