Nee Mukilo Official Video Song | UYARE | നീ മുകിലോ | Parvathy Thiruvothu | Asif Ali | Gopi Sunder

Share
Embed
  • Loading...
  • Published on:  Sunday, April 21, 2019
  • Lyrics: Rafeeq AhammedSingers: Vijay Yesudas | Sithara SONG COMPOSED, ARRANGED AND PROGRAMMED BY GOPI SUNDARMovie: UYAREMovie Director: Manu AshokanProducer: Shenuga | Shenga | ShergaBanner: S Cube FilmsADDITIONAL PROGRAMMER: PRAKASH ALEXGUITAR: SUMESH PARAMESWAR FLUTE: VISHNU VIJAYSTRINGS: FRANCIS XAVIER, HERALD, FRANCIS T S JOSEKUTTUY, CAROL GEORGE (COCHIN STRINGS ORCHESTRA)MUSIC PRODUCTION MANAGER: BABU VELAYUDHANTECHNICAL SUPPORT: GODSON KALAPURAKKALSONGS RECORDED @ SUNSA DIGITAL WORKSTATION, CHENNAI & COCHIN.ENGINEERED BY: MIDHUN ANAND, KRISHNALAL.BS, NIKHIL MATHEWS, ASWIN GEORGE JOHN, GOPI SUNDAR.SONG MIXED & MASTERED BY MIDHUN ANAND @ SUNSA DIGITAL WORKSTATION.Content Owner: Manorama Music Listen to "Uyare" Songs on your favorite Streaming PlatformsGaana - http://bit.ly/2UPEFO5JioSaavn - http://bit.ly/2P7Q3QqEros Now - http://bit.ly/2X6STrpRaaga - http://bit.ly/2Xa3tOCWynk - http://bit.ly/2IsUgwCHungama - http://bit.ly/2X8FvTEWebsite: http://www.manoramamusic.comYouTube: http://www.youtube.com/manoramamusicFacebook: http://www.facebook.com/manoramasongsTwitter: https://twitter.com/manorama_musicParent Website: http://www.manoramaonline.com
  • Source: https://youtu.be/7lA2orcvuDs
Loading...

Comment

  • ജീവിതം ഒരു സ്വപ്നകടൽ

    ജീവിതം ഒരു സ്വപ്നകടൽ

     2 months ago +3841

    ഈ song എത്ര കേട്ടാലും മതിയാകാത്ത ആളുകൾ ഒന്ന് like അടിച്ചോ.....

  • Nikhil Mohanan

    Nikhil Mohanan

     2 months ago +4916

    സിത്താര ചേച്ചി ഒരു സംഭവം തന്നെ.സിത്താര ചേച്ചിയുടെ ആരാധകർ എവിടെ.Like here

  • arya putraN

    arya putraN

     3 months ago +1855

    Big salute Asif ali.... 🙏♥️♥️♥️
    ഇങ്ങനെ ഒരു നെഗറ്റീവ് റോൾ എടുത്തതിനു....... ആരും കാണിക്കാത്ത ആ ധൈര്യത്തിന്.... 👍👍

  • velllaatta pookker

    velllaatta pookker

     2 months ago +1307

    ഇതുപ്പോലുള്ള സിനമകളല്ലേ 100 കോടി ഒക്കെ കിട്ടേണ്ടത് അല്ലാതെ ഒരു പുലി കാട്ടിൽ കൂടെ ഓടിയാൽ 150 കോടി എന്താല്ലേ

  • Biju Malayalam karokke

    Biju Malayalam karokke

     2 months ago +946

    ഈ പാട്ട് കേട്ട് മടുക്കാത്തവർ ഏറ്റവും favorite ആയവർ like pls

  • rashik mp

    rashik mp

     2 months ago +631

    പാർവതിക്ക് അഭിനയിക്കാൻ അറിയില്ല ജീവിക്കാനേ അറിയൂ നോട്ട് ബുക്കിലെ പൂജമുതൽ ഉയരയിലെ പല്ലവി വരെ
    വീണ്ടും വീണ്ടും കാണാൻ ആഗ്രഹിച്ചു പോകുന്ന ഓരോ കഥാപാത്രമാണ് പാർവതി സമ്മാനിച്ചത്
    ഇനിയും ഒരു പാട് പ്രതീക്ഷയുമായിട്ട് ഞങ്ങളുടെ നാട്ടുകാരിയെ ഞങ്ങൾ കാത്തിരുന്നോട്ടെ 😍😍😍😍

  • Muthu Mol

    Muthu Mol

     2 months ago +524

    Ee song കേട്ട് സങ്കടത്തിൽ ആയവർ... എത്ര പേർ ഉണ്ട്..?

  • SANDEEP K sanju

    SANDEEP K sanju

     2 months ago +402

    ആസിഫ് അലി ഏതു നായികമാരുടെ ഒപ്പം അഭിനയിച്ചാലും അത് പത്തിൽ പത്തു പൊരുത്തമാ.. 😍😍 ആസിഫ് ആൻഡ് പാർവതി നല്ല ജോഡി അഭിനയവും ഒരു രക്ഷയും ഇല്ല... kidu👌👌👌

  • sabir ali

    sabir ali

     3 months ago +5423

    ആസിഫിന്റെ കണ്ണുനീർ ശ്രദ്ധിച്ചവർക്ക് ലൈക്കാനുള്ള കമന്റ്‌

  • abhilash p v

    abhilash p v

     2 months ago +236

    പാർവതിക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന കഥാപാത്രം.... പിന്നെ എല്ലാവരുടെ ഉള്ളിലും ഒരു ആസിഫ് അലി ഉണ്ട്

  • Shermila Noushad

    Shermila Noushad

     2 months ago +235

    Asif മോതിരം ഇട്ടു കൊടുക്കുമ്പോ ആരെങ്കിലും പാർവതിയുടെ മുഖം ശ്രദ്ധിച്ചോ..അതിൽ പ്രേമത്തെക്കാൾ ഉപരി ഒരു വിധേയത്വം ആണ് ഫീൽ ചെയ്യുന്നത്..അതു പറഞ്ഞു കൊടുത്ത ഡയറക്ടർ നു 100 like.

  • FAIROSE ROSE

    FAIROSE ROSE

     6 days ago +32

    ഇന്‍റെര്‍വെല്ലിനു മുന്‍പുവരെയുള്ള ആസിഫലിയുടെ കൃാരക്ടറിനെ കണ്ടപ്പോള്‍ , സ്വന്തം ഭര്‍ത്താവിനെയോ കാമുകനയോ പോലെ തോന്നിയ എത്രപേരുണ്ട് ഇവിടെ 💪👀👀

  • Sandeep B S

    Sandeep B S

     2 months ago +293

    മുകിലോ…
    പുതുമഴ മണിയോ…
    തൂ വെയിലോ…
    ഇരുളല നിഴലോ…
    അറിയില്ലെന്നു നീയെന്ന ചാരുത..
    അറിയാമിന്നിതാണെന്റെ ചേതന…
    ഉയിരിൽ നിറയും…
    അതിശയകരഭാവം…
    നീ മുകിലോ…
    പുതുമഴ മണിയോ…
    തൂ വെയിലോ…
    ഇരുളല നിഴലോ…
    നീയെന്ന ഗാനത്തിൻ ചിറകുകളേറി…
    ഞാനേതൊ ലോകത്തിൽ ഇടറിയിറങ്ങി…
    പാടാനായി ഞാൻ…
    പോരും നേരമോ…
    ശ്രുതിയറിയുകയില്ല…
    രാഗം താളം പോലും…
    നീ മുകിലോ…
    പുതുമഴ മണിയോ…
    തൂ വെയിലോ…
    ഇരുളല നിഴലോ…
    നീയെന്ന മേഘത്തിൻ പടവുകൾ കയറി…
    ഞാനേതൊ മാരിപ്പൂ തിരയൂകയായീ…
    ചൂടാൻ മോഹമായ്…
    നീളും കൈകളിൽ…
    ഇതളടരുകയാണോ…
    മായാ സ്വപ്നം പോലെ…
    നീ മുകിലോ…
    പുതുമഴ മണിയോ…
    തൂ വെയിലോ…
    ഇരുളല നിഴലോ…
    അറിയില്ലെന്നു നീയെന്ന ചാരുത..
    അറിയാമിന്നിതാണെന്റെ ചേതന…
    ഉയിരിൽ നിറയും…
    അതിശയകരഭാവം…

  • My Own Media

    My Own Media

     3 months ago +4651

    Song അഞ്ചു പ്രാവശ്യത്തിൽ കൂടുതൽ കണ്ടവർ ഉണ്ടോ...?
    ഇവിടെ കമോൺ 👌👌👍👍

  • Feb Arch

    Feb Arch

     2 months ago +128

    എന്തോ ഒരു കാന്തിക ശക്തിയാണ് 'സിത്താര' യുടെ ശബ്ദത്തിന്❤..
    അത് ഏത് തരം പാട്ടായാലും..
    "ചെരാതുകൾ"..
    "മോഹ മുന്തിരി"..
    "നീ മുഖിലോ"..
    Versatile singer😍..it's her time👏

  • Sulaimani Creation

    Sulaimani Creation

     2 months ago +90

    ആസിഫിക്കാന്റെ ആക്ടിങ് ഒരുപാട് പുരോഗമിച്ചു... സൂക്ഷ്മാഭിനയം 😘😘

  • anjali ramachandran

    anjali ramachandran

     2 months ago +86

    ഈ മൂവി യിൽ പല്ലവി രവീന്ദ്രന്റെ friend നെ ഇഷ്ടപെട്ടവർക് like adikam. എനിക്കും ഉണ്ടായിരുന്നെങ്കിൽ അങ്ങനെ ഒരു ഫ്രണ്ട് സങ്കടങ്ങളിൽ കെട്ടിപിടിച്ചു കരയാനും ആശ്വസിപ്പിക്കാനും.

  • Haya

    Haya

     3 months ago +74

    ചങ്കിൽ കൊളുത്തിവലിക്കുന്നൊരു പാട്ട്...dangerously addictive 😘
    ലിറിക്‌സ്, composing, singing.. പിന്നെ Exceptional acting by പാർവതി 😍 ആസിഫിക്ക 😍

  • ചപ്ര കണ്ണൻ

    ചപ്ര കണ്ണൻ

     3 months ago +3093

    മലയാള സിനിമയിൽ ഒരുപിടി നല്ല പാട്ടുകൾ ലഭിച്ച വർഷം.. 😇
    പാട്ടിൽ ലയിച് പോയവർക്ക് ലൈക്‌ അടിക്കാൻ ഉള്ള കമെന്റ.. 😃

  • Vijin Shaji

    Vijin Shaji

     3 months ago +75

    വിമർശനങ്ങൾക്കും അഭാഹാസ്യങ്ങൾക്കും സ്ഥാനം ഇല്ല.... കഴിവുള്ളവരെ സമൂഹം അംഗീകരിക്കും... ഇന്ന് അല്ലെങ്കിൽ നാളെ... പാർവതി ചേച്ചി... നിങ്ങള് അത് തെളിയിച്ചു കൊണ്ടിരിക്കുന്നു... ഇന്നലെ വരെ നിങ്ങളെ കല്ലെറിഞ്ഞ ആളുകൾ... ഇന്ന് പൂമാല എറിയുന്നു