Ennodu Para I Love You Ennu | Allah Avalente Pennakane Official Video Song | Vineeth Sreenivasan

Share
Embed
  • Loading...
  • Published on:  Thursday, January 3, 2019
  • Watch Ennodu Para I Love You Ennu | Allah Avalente Pennakane Official Video Song ::::::::::Music Credits::::::::::Singer | Vineeth SreenivasanSong Composed, Arranged & Programmed | Arjun V AkshayaLyrics | Arshaad K RaheemAcoustic Guitar, Guitalele, Mandolin | Liboy Praisly KripeshElectric Guitar, Bass Guitar | Sumesh ParameshwarFlute | Aadi SwaroopSong Mixed & Mastered | Midhun V Dev @ K7 StudiosRecording Engineers |Ragesh, Krishna Digi Design, ChennaiJibu Sivanandan, Sound Fortune, ThrissurRadiesh, Prestige Audio Lab, PalakkadMidhun V Dev, K7 Studios Kadavanthara...::::::::::Movie Credits:::::::::Director | Nikhil VahidWritten by | Nikhil VahidStory | Shamsu pkProducer | Shihab AnchalanBanner | MSV FilmsMusic Director | Sumesh parameswar, arjun V Akshaya Bgm | Sumesh parameswarDop | Ratheesh OmanoorEditor | Shijas P YoonusStills | Jafar DezigoCast | Ilhan Layiq, Alsabith, Sooraj,Megha maheshMakeup | Mahesh cherthala Costume designer | Manu SundarController | Mansoor Vettathoor:::::::::: PLATFORMS LINKS:::::::::GAANA : https://gaana.com/song/allah-avalente...GOOGLE PLAY: https://bit.ly/2Cp3qWqWYNK : https://bit.ly/2FvMUYtVisit Our Website https://www.millenniumaudios.comKeep updated with the world of Malayalam movie and music, SUBSCRIBE:https://goo.gl/3Rd4dqLike us on Facebookhttps://www.facebook.com/MillenniumAu...Follow us on Twitterhttps://twitter.com/millenniumaudioFollow us on instagramhttps://goo.gl/qtFqUc
  • Source: https://youtu.be/5g1F1XKIosI
Loading...

Comment

  • Hari Narayanan J B

    Hari Narayanan J B

     7 months ago +1451

    ഉപ്പും മുളകും സീരിയലിലെ കേശുവിനെ കണ്ടവർ അടി 👍👍👍😍😍

  • Balan Panikkar

    Balan Panikkar

     7 months ago +982

    നമ്മടെ കേശുവിനെ കണ്ടവർ ഒന്ന് ലൈക് അടിച്ചേ

  • mereena das

    mereena das

     6 months ago +1223

    പാട്ട് കേൾകുന്നതിന്റെ കൂടെ കമന്റ് വായിക്കുന്നവർ അടി ലൈക്😍😍😍😍😍

  • MY THOUGHTS

    MY THOUGHTS

     7 months ago +167

    നുമ്മ കേശു 😚😚😙😙😎😎😗😗💪💪😘😘😊😊

  • FAAIZE Shajahan

    FAAIZE Shajahan

     6 months ago +116

    Ee pattu kettu feel aayi veendum veendum kaannan thonnunavarum aasiduchavarum like adi makkale

  • Anas pazheri

    Anas pazheri

     7 months ago +4306

    വിനീതിന്റെ സോങ്ങ്‌ ആണെന്ന് കേട്ടു ഓടി വന്നവർ അടി ലൈക്ക്‌

  • ͲᎻᎬ ᎽΘႮͲႮᏴᎬᎡ ᏦᏆΝᏀ

    ͲᎻᎬ ᎽΘႮͲႮᏴᎬᎡ ᏦᏆΝᏀ

     7 months ago +586

    പാൽ കുപ്പി പുള്ളേർക്കടക്കം മൊഹബത്... 19 വയസ്സായ മ്മള് ഇപ്പൊഴും പോഷ്റ്റ്... 😕😕

  • Anwar Anwar

    Anwar Anwar

     7 months ago +137

    കേട്ടിട്ട് മതി വരുന്നില്ല... പാട്ട് അത്രക്ക് സൂപ്പറാ😍

  • Shibla Nizar Shibla

    Shibla Nizar Shibla

     7 months ago +80

    നമ്മുടെ കേശു മുത്ത്😍😍

  • Harshad kalappurackal

    Harshad kalappurackal

     7 months ago +339

    സ്നേഹിച്ച പെണ്ണിനെ മറ്റൊരുത്തൻ കെട്ടുന്ന നാളിൽ ഈ ഗാനം ആദ്യമായി കേൾക്കേണ്ടി വന്നവന്റെ അവസ്ഥ മനസിലാക്കാൻ കഴിയുന്നവർ ലൈക്‌ അടിച്ചോ.. അതെങ്കിലും നടക്കട്ടെ 🙌
    Great song 🙌

  • മുഹബ്ബത്തിന്റെ സുലൈമാനി

    മുഹബ്ബത്തിന്റെ സുലൈമാനി

     7 months ago +1255

    വിനീതേട്ടൻ മാപ്പിള സോങ് പാടുമ്പോൾ ഒരു പ്രത്യേക ഫീലാണെന്ന് തോന്നുന്നവരുണ്ടോ
    😍😍😍😍😍😍😍😍😍😍

  • Mubashir Calicut

    Mubashir Calicut

     7 months ago +231

    ഞാൻ മാത്രമാണോ ഒന്നിൽ കൂടുതൽ കണ്ടത് *🤔🤔

  • Chithra Chithu

    Chithra Chithu

     6 months ago +39

    school life..... athu vere level aa...
    future il orthu vishmikunna,,, orikalum thirichu kittatha life
    school love.......athu adar lover aa.......
    future il orthu chiri varunna,,, orikalum nadakatha love......

  • shaa Shaaa

    shaa Shaaa

     7 months ago +389

    ഈ മുട്ടേന്നുവിരിയാത്ത ചെക്കന് വരെ ലൈൻ ആയി ഇക്ക് ഇപ്പോഴും ആയിട്ടില്ല 😭😭😭

  • PC Vlogs - Crypto Anas

    PC Vlogs - Crypto Anas

     6 months ago +59

    ഈ പാട്ട് കേട്ടിരിക്കാൻ നല്ല രസം പ്രേമം ഉള്ളത് കൊണ്ട് ഒന്നും അല്ല എന്തോ ഒരു ഫീൽ എവിടെയോ ഒരു രാജാത്തി നമ്മക്കും കാത്തിരിപ്പുണ്ട് എന്നൊരു തോന്നൽ 💙💙

  • SHA HAR

    SHA HAR

     6 months ago +94

    Allah... Chechiyum & aniyanum polund

  • Muhammed Musthafa

    Muhammed Musthafa

     6 months ago +143

    പാട്ട് കിടു എന്താ ഫീൽ
    പക്ഷെ പെൺകുട്ടിക്ക് പ്രായംകൂടുതലും ചെക്കൻ തീരെ ചെറുതും ആയിപോയി

  • jani Janeesha

    jani Janeesha

     5 months ago +14

    Chekkan poliya...
    2:12😄😍👍👍

  • Jamshi Jamu

    Jamshi Jamu

     5 months ago +12

    ഒരു രക്ഷയുമില്ല വിനീതേട്ടൻ വോയിസ് കേൾക്കാൻ എന്തൊരു രസം

  • Sideeq Sidippa

    Sideeq Sidippa

     5 months ago +3

    Iam a big fan of Vineeth sreenivasan.sweet voice