Bhramanam | Episode 371 - 18 July 2019 | Mazhavil Manorama

Share
Embed
  • Loading...
  • Published on:  Friday, July 19, 2019
  • #Bhramanam #MazhavilSerial #MazhavilManorama► Subscribe Now: https://bit.ly/2UsOmyAJohns gets shocked to hear the name of Aneeta Thomas. His doubting wife feels something suspicious in his behavior . Somasundharam takes charge as the investigation officer of the pavizham pavilion incendiary case .► Visit our website for full episodes: https://www.mazhavilmanorama.comFollow us on:► Facebook: https://facebook.com/mazhavilmanorama► Instagram: http://instagram.com/mazhavilmanoramatv► Twitter: https://twitter.com/yourmazhavil
  • Source: https://youtu.be/-B2TA4OytNM
Loading...

Comment

  • Sweet DoRa

    Sweet DoRa

     1 months ago +1256

    അനിത പോലീസ് പിടിയിലാവരുതെന്ന് ആഗ്രഹമുള്ളവർ ആരൊക്കെ ??

  • binu shaji

    binu shaji

     1 months ago +788

    ഹായ് ഫ്രണ്ട്സ്.ഞാൻ ഭ്രമണം സ്ഥിരമായി കാണുന്ന ഒരാളാണ്. ഇത്രയും നാൾ . എല്ലാവരുടെയും കമന്റ് വായിച്ച് ലൈക്ക് കൊടുക്കുമായിരുന്നു .ഇത് എന്റെ frist Comment ആണ്. എനിക്കും ഒരു ലൈക്ക് തരാമോ.

  • Sweet DoRa

    Sweet DoRa

     1 months ago +682

    ജോണ്സിനിട്ടു ഹരി പണി കൊടുക്കുന്നത് ആർക്കൊക്കെ ഇഷ്ട്ടായി ??ഇത് ജോൺസ് അർഹിക്കുന്നതല്ലേ ..?

  • Arif Kabeer

    Arif Kabeer

     1 months ago +166

    ഞാൻ ആദ്യമായിട്ട് കമെന്റ് ഇടുന്നത്. ഞാൻ കാണുന്ന ഒരേയൊരു സീരിയൽ ആണ്. അനിതയെ പിടിക്കല്ലേ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. നിങ്ങളും അതാണ് ആഗ്രഹിക്കുന്നത് എങ്കിൽ ഒരു like

  • feminas femi

    feminas femi

     1 months ago +189

    Harilante abinayam ishtamullavar like adi......

  • shennu shayan

    shennu shayan

     1 months ago +232

    ഹരിയുടെ മേനോൻ വിളി കേൾക്കാൻ നല്ല രസാല്ലേ .😉😊

  • status vedios by hafsath

    status vedios by hafsath

     1 months ago +409

    Jonse നെ കണ്ടിട്ട് ആർക്കൊക്കെ പാവം തോന്നി.

  • ART CAFE FOR kids

    ART CAFE FOR kids

     1 months ago +246

    സത്യത്തിൽ ഈ മേനോൻ അങ്കിളിന്റെ ജോലി എന്താ 🤔🤔🤔...
    അയൺ ചെയ്ത് വടിപോലെയാക്കിയ ഷർട്ടും ഇട്ട് കാറിൽ പോകുക 😎. കാറിൽ ഇരുന്ന് ഫോൺ വിളിക്കുക 😀. ബാങ്കിൽ സന്ദർശനം നടത്തുക 😅...
    ഇത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു 🙏😁😁😁...

  • Anna Premnabas

    Anna Premnabas

     1 months ago +276

    ജോൺസിനെ ഇത്ര നരപ്പിക്കണ്ടാരുന്നു.... മക്കൾ ചെറിയ കുട്ടികൾ അല്ലെ??....

  • mod niyas

    mod niyas

     1 months ago +263

    പാലക്കാട് പട്ടാമ്പി ഭാഗത്തു നല്ല മഴ അവിടെയൊക്കെ മഴ ഉണ്ടോ 😴🌧🌧

  • Priya priya

    Priya priya

     1 months ago +262

    മ്മടെ ഗോവിന്ദൻകുട്ടിക്കൊരു ലൈക് കൊടുത്തേ ഫ്രെണ്ട്സ്... 💃💃💃💃😍😍😍

  • LÎNSÔN MATHEWS

    LÎNSÔN MATHEWS

     1 months ago +277

    യൂട്യൂബിൽ കമന്റ് ഇടുമ്പോൾ ഇനി ശ്രദ്ധിക്കണം എന്ന മെസ്സേജ് യൂട്യൂബിൽ ആർക്കൊക്കെ വന്നു 😁😁😁

  • MUHAMMED RAFI

    MUHAMMED RAFI

     1 months ago +79

    ജോൺസ് ചെയ്തത് തെറ്റ് ആണെങ്കിലും ipolethe അവസ്ഥ il arkoke സങ്കടം തോന്നി 😪

  • Shaji Gv

    Shaji Gv

     1 months ago +179

    .അനീറ്റയെ.ഓർമിപ്പിച്ചു..കൊണ്ട്.ജോണ്‍സ്ന്.ഹരിലാൽ.പാലുംവെളളത്തിൽ.നൈസായിപണികൊടുത്തു.തുടങ്ങി....super.

  • Maya karthik

    Maya karthik

     1 months ago +186

    അനീറ്റ തോമസ് എന്ന പേര് കേട്ടപ്പോൾ ജോൺസ് ഞെട്ടി പോയി😁😁😁😁. അനീറ്റയെ ഓർമ്മ ഇല്ലെന്ന് പറഞ്ഞാൽ ബാക്കി കൂടി ഹരി പറയും എന്ന പേടി കൊണ്ട് പെട്ടെന്ന് അറിയാം എന്ന് പറഞ്ഞു.🤣🤣🤣🤣.

  • Salwa Fathima

    Salwa Fathima

     1 months ago +53

    എന്റെ മോളെ birthday ഇന്ന്

  • nithya kumar

    nithya kumar

     1 months ago +152

    രണ്ടാഴച്ചക്കുള്ളിൽ രാവിയാങ്കിളിന്റെ ആപ്പീസ് പൂട്ടും അല്ലെ ????

  • Sumayya Bilal

    Sumayya Bilal

     1 months ago +110

    ഹായ് കൂട്ടുകാരെ......
    അവിടെ മഴ ഉണ്ടോ???💦💦🌧️🌧️☔☔

  • Sachu sree

    Sachu sree

     1 months ago +129

    😃😃😃😃😃 ഗോവിന്ദൻ കുട്ടി രത്നമ്മയോട് പ്രതികാരം ചെയ്യാൻ വന്നതാണോ എന്നൊരു സംശയം

  • *സബി* *കഴക്കൂട്ടം*

    *സബി* *കഴക്കൂട്ടം*

     1 months ago +104

    മൂന്ന് പോലീസിന്റേം യൂണിഫോം മൂന്ന് കളറാണല്ലോ. ഒരേ കളര്‍ കിട്ടീല്ലാര്‍ന്നോ 🤔.